| വരി 229: |
വരി 229: |

| [[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്.പ്രസന്നകുമാര്‍.]] | | [[{{PAGENAME}}/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്.പ്രസന്നകുമാര്‍.]] |

| [[ചിത്രം:gandhi.jpg]]

'''ഗാന്ധി - ഒരു നിമിഷ കലിക''' - (കവിത)

'''-ആര്.പ്രസന്നകുമാര്‍.'''

സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലില്‍,

ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.

അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,

ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.

രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും

രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും

ഈശ്വരനും അസൂയയുണര്‍ത്തും പ്രിയ ബാപ്പു - ഒരു

ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.

വിശ്വാസം വരുന്നില്ല സത്യം കാല്‍വച്ചു നടന്നതും

വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമര്‍ന്നതും

ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി

ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....

| വരി 263: |
വരി 247: |

| [[{{PAGENAME}}/ഭാരതീയം - കവിത - ആര്.പ്രസന്നകുമാര്‍.]] | | [[{{PAGENAME}}/ഭാരതീയം - കവിത - ആര്.പ്രസന്നകുമാര്‍.]] |

| [[ചിത്രം:Telugana.jpg]]'''ആന്ധ്റ വെട്ടിപ്പിളര്ക്കുന്നു - ഭാരതം കേഴുന്നു.'''

'''ഭാരതീയം''' - (കവിത)

'''-ആര്.പ്രസന്നകുമാര്‍.''' 13/12/2009

തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯

തിലകുറി മായ്ചു നില്പ്പൂ വിധുര വേപഥുവോടെ വിതുന്പി.

അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു

സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.

പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം

തിരിയായി ഒരു നാളമായി ഉള്‍വിളക്കു തെളിക്കാന്‍ കടുപ്പം.

ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന

വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.

| [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്.പ്രസന്നകുമാര്‍.]] | | [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്.പ്രസന്നകുമാര്‍.]] |