"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 2,273: വരി 2,273:


  ***
  ***
|-
|}
  {|class="wikitable" style="text-align:center; width:800px; height:100px" border="1"
|-
|
      [[ചിത്രം:rizwaam.jpg]] 
'''അഹമ്മദ് റിസ്‌വാൻ. യു''' 
                        '''9 C'''
   
 
'''"കണ്ണീർ തോരാതെ"'''
നിൽക്കാതെ പെയ്യുന്ന മഴ
കുട്ടികൾക്കെല്ലാം ആഹ്ലാദം
പക്ഷെ ചിലർക്കെല്ലാം
ദുഖം സമ്മാനിച്ചു കൊണ്ടായിരുന്നു
ഈ കാലത്തിന്റെ വരവ്
വീടുകളിൽ വെള്ളം കയറി !
|
കടൽ ക്ഷോഭിതയായി !
കാറ്റ് ആ‍‍‍‍‌‌ഞ്ഞു വീശി !
കുടിലുകൾ തകർന്നിടിഞ്ഞു !
മണ്ണിടിച്ചിലും,ഉരുൾപൊട്ടലും !
ഭീകരരൂപങ്ങളായി നമ്മുടെ മുന്നിലെത്തി !
മനുഷ്യ കർമങ്ങൾക്കെതിരെയുള്ള
ഭൂമിയുടെ പ്രതികാരമാണോ ഇത് ?
നിർത്താതെ പെയ്യുന്ന മഴ
ഭൂമിയുടെ തീരാരോദനമാണോ‍ ?
എന്നാണ് ഇതിന്റെയെല്ലാം അവസാനം ?
എന്താണ്ഇതിനൊരു പ്രതി വിധി ?
അതോ എന്നെന്നും തോരാത്ത കണ്ണീരായി മാറുമോ ഇത്  ??
***
|-
|-
|}
|}