"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 7: വരി 7:
അധിനിവേശ ശക്തികൾ അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം തദ്ദേശീയരുടെ മേൽ അടിച്ചേല്പ്പി ച്ചതിന്റെ ഫലമായി, നില പരുങ്ങലിലായ ഭാഷകളും ഏറെയാണ്. അധിനിവേശ ഭാഷകളുടെ മേധാവിത്വം ദീര്ഘ്കാലം തുടർന്നാൽ ജനങ്ങളുടെ മാതൃ ഭാഷകൾ വിസ്മൃതിയിലാവും. ഏതെങ്കിലും വിദേശശക്തികളുടെ കോളനിയായി കഴിയേ ണ്ടിവിരു രാജ്യങ്ങളിലെല്ലാം തദ്ദേശ ഭാഷകൾ അടിച്ചമര്ത്തരപ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്പ്പെെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളിൽ ഇത്തരം ഘട കങ്ങളും പ്രവര്ത്തിനച്ചതായി കാണാം. മാതൃഭാഷയ്ക്കു പകരം, മറ്റൊരു ഭാഷ വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ മാധ്യമമായി സ്വീകരിക്കുന്ന നാടുകളിൽ വികസന രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാവുതായി പഠനങ്ങൾ തെളിയിക്കുന്നു.

<p>
<p>
നമ്മുടെ നാട്ടിലെ വിവിധ ദിവാസി ജനവിഭാഗങ്ങളെല്ലാം സ്വന്തമായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിച്ചവരാണ്. സമീപകാലം വരെ മറ്റു ജനവിഭാഗങ്ങളിൽ നിന്നകന്ന് സ്വന്തമായ  കൂട്ടായ്മനിലനിർത്തി പോന്നവരാണിവർ. ആചാരാനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്മ്മാനണം, ചികിത്സ എന്നിങ്ങനെ ജീവിത ത്തിന്റെ എല്ലാ മേഖലകളിലും തനതായ സ്വത്വം സംരക്ഷിക്കാൻ യത്‌നിച്ച [[ഗോത്രജനത]] ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും, സഹകരണ മനോഭാവം, ഒരുമ എന്നിവയിലധിഷ്ഠിതമായ സാമൂഹികക്രമം നിലനിർത്തു ന്നതിലും, ഗോത്രജനതയെ ആർക്കും വെല്ലാനാകുമായിരുന്നില്ല.
നമ്മുടെ നാട്ടിലെ വിവിധ [[ആദിവാസി ജനവിഭാഗങ്ങൾ| ആദിവാസി ജനവിഭാഗങ്ങളെല്ലാം]] സ്വന്തമായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിച്ചവരാണ്. സമീപകാലം വരെ മറ്റു ജനവിഭാഗങ്ങളിൽ നിന്നകന്ന് സ്വന്തമായ  കൂട്ടായ്മനിലനിർത്തി പോന്നവരാണിവർ. ആചാരാനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്മ്മാനണം, ചികിത്സ എന്നിങ്ങനെ ജീവിത ത്തിന്റെ എല്ലാ മേഖലകളിലും തനതായ സ്വത്വം സംരക്ഷിക്കാൻ യത്‌നിച്ച [[ഗോത്രജനത]] ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും, സഹകരണ മനോഭാവം, ഒരുമ എന്നിവയിലധിഷ്ഠിതമായ സാമൂഹികക്രമം നിലനിർത്തു ന്നതിലും, ഗോത്രജനതയെ ആർക്കും വെല്ലാനാകുമായിരുന്നില്ല.
എന്നാൽ പൊതു സമൂഹമോ, മാധ്യമങ്ങളോ മാത്രമല്ല, ഗോത്രജനതയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു വെല്ലുവിളി ഇനിയും കാണാതിരുന്നു കൂടാ. ആദിവാസി ഭാഷകളും കലകളും നേരിടു പ്രതിസന്ധിയാണത്. അവരുടെ തനതു കൂട്ടായ്മകൾ നശി ക്കുകയും, സ്വത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രശ്‌നത്തിനും തുടക്കം കുറിക്കുത്. മിക്ക ആദിവാസിഭാഷകളും ശക്തമായ ആശയവിനിമയോപാധി യായി നില നിന്നപ്പോഴും അവയ്ക്കു സ്വന്തമായി ലിപിയില്ലാതെ വാമൊഴിയായി മാത്രം പ്രചരിച്ചു പോവയാണെന്ന വസ്തുതയും അവയുടെ പതനം എളുപ്പമാക്കുന്നുണ്ട്. ഇപ്പോഴത്തെ ചുറ്റുപാടിൽ പ്രബല ആദിവാസി വിഭാഗങ്ങളായ പണിയർ, കുറുമർ, അടിയർ, കാട്ടുനായ്ക്കർ തുടങ്ങിയവർ ഉപയോഗിച്ചു വരുന്ന ഭാഷകൾ മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്.

ഗോത്രജനതയിൽ തന്നെ അഭ്യസ്തവിദ്യരായ പുതുതലമുറ തങ്ങളുടെ ഭാഷയേയും സംസ്‌കാരത്തെയും നോക്കിക്കാണുന്നത് തെല്ലൊരു അപകര്ഷെ ബോധത്തോടെയാണ്. സ്വന്തം ഭാഷയ്ക്കുപരിയായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്ന മലയാളിയുടെ മനോഭാവത്തിനു സമാനമാണിത്.