"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
No edit summary
വരി 1: വരി 1:
#REDIRECT [[എന്റെ ഗ്രാമം]]
<font size =3 color=blue>
'''വയലും വനവും കുന്നുകുളുമുള്ള ഏന്റെ നാട്'''<br />
പേരിനു പിന്നില്<br /> കരിപ്പൂര് ആണ് ഞങളൂടേ ഗ്രാമം . കരിപ്പ് എന്ന പദതിന്റെ അര്ഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങനെ കാട്ട്പ്രദേശം കാര്ഷിക മേഖലയായി                                           
തീര്‍ന്നപ്പോള്‍  ലഭിച്ച സ്ഥലപ്പേരാണ്  കരിപ്പൂര് . നെല്‍  കൃഷി  ചെയ്തിരുന്നതും ചെയ്യുന്നതുമായ  ഏലകളാണ്  പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര,  കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ  പ്രദേശങ്ങള്‍ .<br />കരിങ്ങവനമെന്ന വലിയമല<br />  തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന്  ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും  കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ  ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവും കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്‍ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്  ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു .

18:39, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വയലും വനവും കുന്നുകുളുമുള്ള ഏന്റെ നാട്
പേരിനു പിന്നില്
കരിപ്പൂര് ആണ് ഞങളൂടേ ഗ്രാമം . കരിപ്പ് എന്ന പദതിന്റെ അര്ഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങനെ കാട്ട്പ്രദേശം കാര്ഷിക മേഖലയായി തീര്‍ന്നപ്പോള്‍ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെല്‍ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങള്‍ .
കരിങ്ങവനമെന്ന വലിയമല
തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവും കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്‍ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു .