"ഗവ.എച്ച് .എസ്.എസ്.മണത്തണ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''പരിസ്ഥിതി ക്ലബ് പ്രവർത്തന റിപ്പോർട്ട് 2018-19 June-August''' | <font color=#112233 size=30><center>'''പരിസ്ഥിതി ക്ലബ് പ്രവർത്തന റിപ്പോർട്ട് 2018-19 June-August'''</center></font> | ||
'''2018-19 അധ്യായനവർഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ. | |||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ ബോധവൽക്കരണം നടന്നു.സ്കൂൾ കോംപൗണ്ടിൽ ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംരങ്ങൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടു. | |||
വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
പൂതിയ അംഗങ്ങളെ ചേർത്ത് പരിസ്ഥിതി ക്ലബ് വിപുലീകരിച്ചു.ലീഡേഴ്സിനെ തെരഞ്ഞെടുത്തു.യു.പി വിഭാഗത്തിൽ നിന്നും അഭിഷേക് കെ.എം, എച്ച്.എസ് വിഭാഗത്തിൽ നിന്നും ആൻമരിയ സണ്ണി എന്നിവരും ലീഡർമാരായി. | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് 1 മണിക്ക് മീറ്റിംഗ് ചേരുകയും 1.30 മുതൽ 2.00 മണി വരെ പരിസരം വൃത്തിയാക്കുകയും ചെയ്യുന്നു.വെള്ളിയാഴ്ച്ചകൾ ഡ്രൈ ഡേ ആയി ആചരിക്കുന്നു. | |||
വിദ്യാലയത്തിലെ 3 കോർണറുകളിൽ waste bin സ്ഥാപിച്ചു.'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ'മാക്കി മാറ്റുവാനുള്ള ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. | |||
വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് ഉദ്യാനവും ,ഒരു ഔഷധത്തോട്ടവും നിർമ്മിക്കുവാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട്. | |||
എച്ച്.എസ്,യു.പി വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. | |||
ബീന ടീച്ചർ ,മേഴ്സി ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' | |||