"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
  ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായ്  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്,സ്  നിർമ്മിച്ചു

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:45034 FrBerchmans.jpg|ലഘുചിത്രം|നടുവിൽ|'''CORPORATE SECRETARY FR Berchmans Kunnumpuram'''<big></big>]]
  <big>പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിെൻറ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ ഫാദർജോർജ് വർഗീസ്  ഞാറക്കുന്നേൽ ‍സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. ജോജി അബ്രാഹം ആണ്.</big>  

തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ  മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു.

630

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522299" എന്ന താളിൽനിന്ന് ശേഖരിച്ചത്