"കാരുണ്യ നികേതൻ ഫോർ ഡഫ് വിളയങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Knsvilayancode (സംവാദം | സംഭാവനകൾ)
No edit summary
Knsvilayancode (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിശാലയമായ ഓരുകളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുനില കെട്ടിടത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില് ൧൨ ക്ലാസ് മുറികളും വിശാലമായ കംപ്യൂട്ടര്, സയന്സ് ലാബുകളും ക്രാഫ്റ്റ്, ടൈലറിംഗ് റൂമുകളും ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ലൂപ്പ് ഇന്ഡക്ഷന്,വോയ്സ്
ലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുള്ള റിസോര്സ് റൂമും പുസ്തകങ്ങളും സി.ഡി കളുമടങ്ങിയ ലൈബ്രറിയും ൨ മലയാള ദിനപ്പത്രങ്ങള് ലഭിക്കുന്ന റൂഡിംഗ് റൂമും ഉണ്ട്.
ഭാഷാ വികസനം ലക്ഷ്യം വച്ച് ഏല് പി ക്ലാസുകളില് ചുമര് ചിത്രങ്ങളും ഓരുക്കിയിരിക്കുന്നു.


സ്കൂള്‍ കെട്ടിടത്തില്‍ 10 ക്ലാസ് മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ ക്രാഫ്റ്റ് ടൈലറിംഗ് സയന്‍സ് ലാബ് എന്നിവക്ക് പ്രത്യേകം റൂമുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂള്‍ കെട്ടിടത്തില്‍ 10 ക്ലാസ് മുറികള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ ക്രാഫ്റ്റ് ടൈലറിംഗ് സയന്‍സ് ലാബ് എന്നിവക്ക് പ്രത്യേകം റൂമുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
"https://schoolwiki.in/കാരുണ്യ_നികേതൻ_ഫോർ_ഡഫ്_വിളയങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്