"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
20:56, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. 52 കുട്ടികൾ ഇതിൽ പങ്കെടുത്തു. പ്രാഥമിക തെരഞ്ഞെടുപ്പിൽ ഇതിൽനിന്നും 8 ദേശീയപതാകകൾ തിരഞ്ഞെടുത്തു. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും മെച്ചപ്പെട്ട 3 പതാകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. 52 കുട്ടികൾ ഇതിൽ പങ്കെടുത്തു. പ്രാഥമിക തെരഞ്ഞെടുപ്പിൽ ഇതിൽനിന്നും 8 ദേശീയപതാകകൾ തിരഞ്ഞെടുത്തു. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും മെച്ചപ്പെട്ട 3 പതാകകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
ഗണിത ക്ലബ്ബിന്റെ മറ്റൊരു പ്രധാന മത്സരഇനം ക്ലാസ്‌മാഗസിൻ തയ്യാറാക്കലാണ്. ഒരു ക്ലാസിന് ഒരു മാഗസിൻ എന്ന ക്രമത്തിൽ എല്ലാ ക്ലാസ്സുകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടുന്നവർക്ക് സമ്മാനങ്ങളുണ്ട്. സെപ്റ്റംബർ മാസം അവസാനിക്കുന്നതോടു കൂടിയാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മാസത്തിൽ അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതതെന്ന് ഇപ്പോൾ തന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുള്ള മാഗസിനുകൾ പരിശോധിച്ചാൽ നമുക്ക് കാണാവുന്നതാണ്. | ഗണിത ക്ലബ്ബിന്റെ മറ്റൊരു പ്രധാന മത്സരഇനം ക്ലാസ്‌മാഗസിൻ തയ്യാറാക്കലാണ്. ഒരു ക്ലാസിന് ഒരു മാഗസിൻ എന്ന ക്രമത്തിൽ എല്ലാ ക്ലാസ്സുകൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടുന്നവർക്ക് സമ്മാനങ്ങളുണ്ട്. സെപ്റ്റംബർ മാസം അവസാനിക്കുന്നതോടു കൂടിയാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മാസത്തിൽ അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതതെന്ന് ഇപ്പോൾ തന്നെ പൂർത്തിയാക്കി ലഭിച്ചിട്ടുള്ള മാഗസിനുകൾ പരിശോധിച്ചാൽ നമുക്ക് കാണാവുന്നതാണ്. | ||
. |