"ഗവ. യു. പി. എസ്. ശ്രീനാരായണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 42: വരി 42:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.‍‍]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.‍‍]]
[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.‍‍]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

17:27, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

ഗവ. യു. പി. എസ്. ശ്രീനാരായണപുരം
വിലാസം
ശ്രീനാരായണപുരം

വടശ്ശേരിക്കോണം പി. ഓ, തിരുവനന്തപുരം
,
695143
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9846352305
ഇമെയിൽgupssnpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന. പി
അവസാനം തിരുത്തിയത്
25-09-202042349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,ര​ണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച.‍‍

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.7466143,76.7609172 |zoom=13}}