"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   
   
മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായുളള കമ്പ്യൂട്ടര്‍ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. '''ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍''' എന്ന സംവിധാനം ജില്ലയില്‍ മറ്റൊരു സ്കൂളിലും ലഭ്യമല്ല. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. പണിപൂര്‍ത്തീകരിച്ച അഞ്ചു മുറികളുളള പുതിയ കെട്ടിടം ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു.
മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായുളള കമ്പ്യൂട്ടര്‍ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. '''ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍''' എന്ന സംവിധാനം ജില്ലയില്‍ മറ്റൊരു സ്കൂളിലും ലഭ്യമല്ല. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. ഇംഗ്ലീഷ് & മലയാളം മീഡിയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗേള്‍സ് സ്കൂളില്‍ ''' ഇംഗ്ലീഷ് മീഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ''' നല്‍കുന്നു. പണിപൂര്‍ത്തീകരിച്ച അഞ്ചു മുറികളുളള പുതിയ കെട്ടിടം ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51865" എന്ന താളിൽനിന്ന് ശേഖരിച്ചത്