"ഋതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
'== '''ഋതു''' == ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22076 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
* കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആയുർവേദ ചികിത്സ ലഭ്യമാക്കുക.
* കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആയുർവേദ ചികിത്സ ലഭ്യമാക്കുക.
* ജീവിതശൈലീരോഗങ്ങളെ കുറിച്ച് കൗമാരപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുക.
* ജീവിതശൈലീരോഗങ്ങളെ കുറിച്ച് കൗമാരപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുക.
* ആയുർവേദ ചികിത്സയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.
* ആയുർവേദ ചികിത്സയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.<br />
'''''ഋതു പ്രൊജക്റ്റ്'''''<br />
5 ഘട്ടങ്ങളായാണ് ഋതു പ്രൊജക്റ്റ് നടപ്പിലാക്കുന്നത്.
# ലളിതമായ ചോദ്യാവലി കുട്ടികൾക്കു നൽകുന്നു.
# കുട്ടികൾ ഉത്തരം നൽകുന്നത് വിലയിരുത്തി രോഗ പരിശോധന നടത്തുകയും കേസ് എടുക്കുകയും ചെയ്യുന്നു.
# രക്ത പരിശോധന, സ്കാനിങ് എന്നിവ ചെയ്യുന്നു.
# മൂന്നു മാസക്കാലം ‍ഡോക്ടർ പരിശോധിച്ചതിനുശേഷം ആവശ്യമുള്ള ചികിത്സ നൽകുന്നു.
# അഞ്ചാം ഘട്ടത്തിൽ വീണ്ടും പരിശോധന നടത്തി സ്റ്റാറ്റിസ്റ്റിക്‌സ് അവലോകനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നു.
"https://schoolwiki.in/ഋതു" എന്ന താളിൽനിന്ന് ശേഖരിച്ചത്