"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 279: വരി 279:
[[പ്രമാണം:Narithavidyalayam.png|thumb|left|Harithavidyalayam Reality Show First]]
[[പ്രമാണം:Narithavidyalayam.png|thumb|left|Harithavidyalayam Reality Show First]]


തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അവതരിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ. കേരളത്തിലെ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന ഒരു പരിപാടി നടത്തിയത്. റിയാലിറ്റി ഷോയിൽ രണ്ടുതവണ പങ്കെടുക്കുവാൻ.2015 നവംബർ മാസം ആയിരുന്നു റിയാലിറ്റി ഷോയുടെ ഒന്നാംഘട്ടം നടന്നത് സ്കൂളിൽ വെച്ച് നടന്ന പ്രാഥമിക വിലയിരുത്തൽ ഇൽ നിന്നും ഈ വിദ്യാലയത്തെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയുണ്ടായി അവിടെവച്ച് വിശദമായ ചോദ്യോത്തരങ്ങളിലൂടെ ഈ വിദ്യാലയത്തിന് 96 ലഭിക്കുകയുണ്ടായി.റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ മൈക്കിൾസ് ശ്രീമതി കൂടാതെ പ്രതിനിധിയായ വർഗീസ് കൂടാതെ ആറു കുട്ടികളും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പങ്കെടുക്കുകയുണ്ടായി
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശൻ അയച്ചു കൊടുത്തപ്പോൾ തന്നെ നിർമ്മലയെ തിരഞ്ഞെടുത്തു പ്രാഥമികമായ പ്രവർത്തനം നടത്തുന്നതിനായി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു പിന്നീട് ദൂരദർശൻ ഞങ്ങളെ ക്ഷണിക്കുകയുണ്ടായി ദൂരദർശൻ അന്നത്തെ ഹെഡ്മാസ്റ്റർ വി സി മൈക്കിൾ ശ്രീ പി വി റോയ് madhu അധ്യാപകരും കമ്മിറ്റി മെമ്പർ ജെസി നിമ സക്കറിയാസ് ashley ജോർജ് വിപിൻ അനുമോൾ ബേബി എന്നീ ആറ് വിദ്യാർത്ഥികളും ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.7 2018 വർഷത്തിലും റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു 3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്