"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
| | | | ||
|} | |} | ||
== എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവരർത്തനങ്ങൾ == | |||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു. | |||
ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു. | |||
ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു. | |||
അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കൽ. | |||
ഗൃഹസന്ദർശന പരിപാടി | |||
നവംബർ മാസം മുതൽ ശനി,ഞായർ അധിക പഠനക്ലാസ്സുകളും മറ്റ് അവധി ദിവസങ്ങളില്ലെ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ. | |||
ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ | |||
ഓരോപരാക്ഷകളുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ ഇന്റെൻസീവ് കോച്ചിംഗ്. | |||
ഫെബ്രുവരിയിലെ മോഡൽ പരീക്ഷ. | |||
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ് ക്ലാസ്സുകൾ. | |||
പരീക്ഷാ ദിവസങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ നടത്തുന്ന പ്രത്യേക പരിശീലനം. | |||
വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||