"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
'''പാഞ്ഞാള്‍''' തൃശൂര്‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ല്‍ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിര്‍ത്തിഗ്രാമമാണ്.

             നമ്പൂതിരി സമുദായത്തിലെ ബാലികമാര്‍ക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.
             നമ്പൂതിരി സമുദായത്തിലെ ബാലികമാര്‍ക്കായി ആരംഭിച്ച വിദ്യാലയമാണ്  ഇന്നത്തെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.ഈ വിദ്യാലയം ആരംഭിച്ചത് തലപ്പിള്ളി നമ്പൂതിരി യോഗക്ഷേമ സഭയാണ്. 1930 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്നത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തോട് സാദൃശ്യമുള്ള ശിശു ക്ലാസ്സായിട്ടാണ് അധ്യയനം ആരംഭിച്ചത്. ഇവിടെ രണ്ട് അധ്യാപകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹെഡ് മാസ്റ്റര്‍ ഉണ്ടായിരുന്നില്ല.
ഈ വിദ്യാലയം ആരംഭിച്ചത് തലപ്പിള്ളി നമ്പൂതിരി യോഗക്ഷേമ സഭയാണ്. 1930 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്നത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തോട് സാദൃശ്യമുള്ള ശിശു ക്ലാസ്സായിട്ടാണ് അധ്യയനം ആരംഭിച്ചത്. ഇവിടെ രണ്ട് അധ്യാപകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹെഡ് മാസ്റ്റര്‍ ഉണ്ടായിരുന്നില്ല.
പ്രീ പ്രൈമറി ക്ലാസ്സായി അധ്യയനം ആരംഭിച്ച വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സു വരെ വിദ്യാലയം ആരംഭിച്ചു.ആദ്യം രണ്ട് അധ്യാപകര്‍ മാത്രമുണ്ടായിരുന്ന ഇവിടെ ആദ്യമായി ഹെഡ് മാസ്റ്ററായി വന്നത് പൂ‌‌‌‌ഞ്ഞാര്‍ സ്വദേശി കേരള വര്‍മ്മ തമ്പാന്‍ ആയിരുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ സ്കൂള്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയത് 1934 ല്‍ ആണ്.കൊച്ചി രാജാവിന്റെ ദിവാനായിരുന്ന ശ്രീ. രാമ മേനോനാണ് തറക്കല്ലിടല്‍ നടത്തിയത്.കൊച്ചി മഹാരാജാവിന്റെ

സംഭാവനയായി 1000 രൂപയും നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും ദേവസ്വത്തില്‍ നിന്നും ലഭിച്ച ബാക്കി തുകയും ചേര്‍ത്താണ് ആദ്യത്തെ കെട്ടിടം പണിതത്. സ്കൂളിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന  ഇപ്പോള്‍ ഒമ്പതാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണത്. ശ്രീ. രാമവര്‍മ്മയാണ്  സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ നിയമിതനായ ആദ്യത്തെ ഹെഡ് മാസ്റ്റര്‍. അദ്ദേഹത്തിനു ശേഷം ഹെഡ് മാസ്റ്ററായി നിയമിതനായ ശ്രീ.പരമേശ്വരയ്യരുടെ കാലത്താണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്കൂളില്‍ ആദ്യമായി വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍, ടൈംടേബിള്‍ അനുസരിച്ചുള്ള അധ്യയനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ സ്കൂളിന്റെ പേര് ഇംഗ്ലീഷ് നമ്പൂതിരി ബാലികാ വിദ്യാലയം ( ഇ.​​എന്‍.ബി വിദ്യാലയം) എന്നതയി പുനര്‍ നാമകരണം ചെയ്തു. പിന്നീട് 1975 ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നതുവരെ ഈ പേരില്‍ തുടര്‍ന്നു.

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51772" എന്ന താളിൽനിന്ന് ശേഖരിച്ചത്