"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 268: | വരി 268: | ||
<p align=justify>പഠന പാഠ്യോതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദി,ഐ.ടി.ക്ലബ്,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,മാത്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്,പരിസ്ഥിതി ക്ലബ്,റോഡ് സുരക്ഷാ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങി ധാരാളം ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.ഓരോ ക്ലബും ഓരോ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രതിനിധികളും ക്ലബ് പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നു. ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.</p> | <p align=justify>പഠന പാഠ്യോതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദി,ഐ.ടി.ക്ലബ്,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,മാത്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്,പരിസ്ഥിതി ക്ലബ്,റോഡ് സുരക്ഷാ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങി ധാരാളം ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.ഓരോ ക്ലബും ഓരോ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രതിനിധികളും ക്ലബ് പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നു. ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.</p> | ||
<FONT SIZE =5><font color=teal>1.JRC </FONT SIZE ></font color><font size=4> | <FONT SIZE =5><font color=teal><u>1.JRC </u></FONT SIZE ></font color><font size=4> | ||
<p align=justify>വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.</p><center> | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28026_162.JPG|thumb|center|]] | |[[പ്രമാണം:28026_162.JPG|thumb|center|]] | ||