"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:
         '''b.  ഗണിത ക്ലബ്ബ്'''
         '''b.  ഗണിത ക്ലബ്ബ്'''
         '''c    സോഷ്യൽ സയൻസ് ക്ലബ്ബ്'''
         '''c    സോഷ്യൽ സയൻസ് ക്ലബ്ബ്'''
   '''6.  Junior Red Cross'''
   '''6.  Junior Red Cross'''</font>
 
 
   '''7    നല്ലപാഠം പ്രവർത്തനങ്ങൾ'''  
   '''7    നല്ലപാഠം പ്രവർത്തനങ്ങൾ'''  
   '''*    നിരവധി കാരുണ്യപ്രവർത്തനങ്ങൾ'''
   '''*    നിരവധി കാരുണ്യപ്രവർത്തനങ്ങൾ'''
വരി 128: വരി 130:


   
   
   <font size =5>  <font color=red>  '''1.  N C.C'''</font></font>
   <font size =5>  <font color=red>  '''1.  N C.C'''</font>


<font color=blue>'''1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officerആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്'''.</font>
<font color=blue>'''1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officerആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്'''.</font>
വരി 164: വരി 166:


     <font color=blue>    '''തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.''' </font>
     <font color=blue>    '''തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.''' </font>
   
== <font color=green>'''2018-19 ലെ പ്രവർത്തനങ്ങൾ'''==
 
  <font size =5><font color=red>'''പ്രവേശനോൽസവം'''</font>
<font color=blue>'''പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവംസംഘടിപ്പിക്കുകയുണ്ടായി.''' '</font>
<gallery>
44011-preveshanolsavam.jpg
44011-preveshanolsavam1.jpg
44011-preveshanolsavam2.jpg
44011-preveshanolsavam4.jpg
</gallery>
  <font size =5><font color=red>''''പരിസ്ഥിതി ദിനാഘോഷം'''</font>
<font color=blue>'''നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥ സുനിത,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു.  പരിസ്ഥിതിസന്ദേശവും  പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി'''.</font>
<gallery>
44011-eco 1.jpg
44011-eco.jpg
<gallery>
44011-eco8.jpg
44011-eco9.jpg
44011-eco10.jpg
44011-eco11.jpg
44011-eco12.jpg
</gallery>
<font size =5><font color=red>'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''</font>
 
<font color=green>'''മലയാളിയെ  വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്  തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന്  വിവിധ മൽസരങ്ങളിലൂടെയും  പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി'''.</font>
<gallery>
44011-vayana.jpg
44011-vayana1.jpg
44011-vayana2.jpg
44011-vayana3.jpg
44011-vayana4.jpg
44011-vayana5.jpg
</gallery>
<font size =5><font color=red>'''ലഹരി വിരുദ്ധദിനം'''</font>
 
<font color=green> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ  നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി    വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ  സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.'''</font>
<gallery>
44011-lehari 4.jpg
44011-lehari 3.jpg
44011-lehari 5.jpg
</gallery>
   <font size =5>  <font color=red>  '''6  നല്ലപാഠം പ്രവർത്തനങ്ങൾ'''</font></font>
   <font size =5>  <font color=red>  '''6  നല്ലപാഠം പ്രവർത്തനങ്ങൾ'''</font></font>


"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്