"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 375: വരി 375:
കേരള വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഔഷധ സസ്യത്തോട്ടം എന്ന ഒരു സ്വപ്നം നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിലും ഔഷധ സസ്യത്തോട്ടം പരിപാലിച്ചുവരുന്നു.വിവിധ തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഔഷധ സസ്യ ഉദ്യാനത്തിൽ വളർന്നു വരുന്നു
വിഷരഹിതമായ പച്ചക്കറി നാളെയുടെ ആരോഗ്യം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മേൽനോ‍ട്ടത്തിൽ വളരെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം നടത്തിവരുന്നു.ആരക്കുഴ കൃഷിവകുപ്പിന്റെ സഹായവും ഇക്കാര്യത്തിൽ സ്കൂളിന് ലഭിച്ചുവരുന്നു.പയർ,വെണ്ട,കോവയ്ക്ക,ചീര,ചേമ്പ്,ചേന,വാഴ,മത്തൻ,എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികൾ സ്കൂളിൽ നട്ടുവളർത്തുന്നു.കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ പച്ചക്കറികൾ ഉപയോഗിക്കുകയും ചെയ്യുന്നു.
കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കായിക അദ്ധ്യാപകന്റെ തസ്തിക നിലവിൽ സ്കൂളിൽ ഇല്ല.ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഒന്നുമാണ് കായിക വിദ്യാഭ്യാസം.ഈ അറിവ് സ്കൂളിൽ ഒരു കായിക അദ്ധ്യാപന്റെ സേവനം ലഭ്യമാക്കുന്നതിന് കാരണമായി.കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് ശാരീരിക ആരോഗ്യം കൂടിയേ തീരു എന്ന തിരിച്ചറിവും ഇതിന്റെ പിന്നിൽ ഉണ്ട്..സ്പോട്സ് ഐറ്റങ്ങൾക്കും ഒപ്പം ഗെയിംസ് ഐറ്റങ്ങൾക്കുമായി പ്രത്യേക പരിശീലനം അതുകൊണ്ട് നൽകി വരുന്നു.ഈ വർഷം സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ടീമും വോളിബോൾ ടീമും രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.അവധിക്കാലം ഉൾപ്പടെ ഇതിനായി പരിശീലനം നടത്തിവരുന്നു.സ്കൂൾ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും രാവിലെയും കൂടുതൽ സമയം ഇതിനായി ചിലവഴിക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ പൂർണ്ണമായ നേതൃത്വവും പിന്തുണയും ലഭിച്ചുവരുന്നു.
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്