"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46: വരി 46:
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം

                        ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി
         
                            പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി.
                            യോഗത്തിന്റെ പേരില്  1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്
                            മുമ്പ് കുട്ടമംഗലത്തെ  ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്  സാമ്പത്തികമായും വിദ്യാഭ്യാസപരമായും
                            വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി

            ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി
          പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി.
            യോഗത്തിന്റെ പേരില്  1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്
            മുമ്പ് കുട്ടമംഗലത്തെ  ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്  സാമ്പത്തികമായും വിദ്യാഭ്യാസപരമായും
            വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,
              നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
              ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,
            ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്,
            തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
          പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും
        പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്  ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
                           
എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,
 
                                        നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
               
                        ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്  ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
                           
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും ,ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും ,ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്_കുട്ടമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്