"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 107: വരി 107:
==പച്ചക്കറിതോട്ടം==
==പച്ചക്കറിതോട്ടം==
[[File:20180831 162048.jpg|border|200px]]<br>
[[File:20180831 162048.jpg|border|200px]]<br>
എല്ലാ വർഷവും ഈ സ്കൂളിൽ പച്ചക്കറിതോട്ടം അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. ഈ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥികളാണ് പച്ചക്കറിതോട്ടം പരിപാലിക്കുന്നത്. ഇവിടെ ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.
എല്ലാ വർഷവും ഈ സ്കൂളിൽ പച്ചക്കറിത്തോട്ടം അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. ഈ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥികളാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത് ചീര, പയർ, തക്കാളി എന്നിവയാണ്. എല്ലാ ദിവസവും ഉച്ചസമയത്ത് അരമണിക്കൂർ വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടപരിപാലനത്തിനായി ചിലവഴിക്കുന്നു. ഇവിടെ ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. സ്കൂൾ ക്യാന്റീനുമുന്നിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.


==പുരാതന കിണർ==
==പുരാതന കിണർ==
"https://schoolwiki.in/പി.കെ.എസ്.എച്ച്.എസ്.എസ്_കാഞ്ഞിരംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്