"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍  
പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍  
1888 ഓഗസ്റ്റില്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.
1888 ഓഗസ്റ്റില്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.
                                            ഗവണ്‍മെന്റിന്റെ സഹായത്താല്‍  
                ഗവണ്‍മെന്റിന്റെ സഹായത്താല്‍  
പ്രവര്‍ത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാല്‍ എയ് ഡഡ് സ്ക്കൂള്‍ എന്ന് അര്‍ത്ഥമുള്ള  
പ്രവര്‍ത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാല്‍ എയ് ഡഡ് സ്ക്കൂള്‍ എന്ന് അര്‍ത്ഥമുള്ള  
ഗ്രാന്റ് സ്ക്കൂള്‍ എന്ന് ഈ സ്ക്കൂള്‍ അറിയപ്പെട്ടു.
ഗ്രാന്റ് സ്ക്കൂള്‍ എന്ന് ഈ സ്ക്കൂള്‍ അറിയപ്പെട്ടു.
1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍  ആരംഭിച്ചതോടുകൂടി മലയാളം മീ‍ഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍
1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍  ആരംഭിച്ചതോടുകൂടി മലയാളം മീ‍ഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍
  ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍  
  ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍  
പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്, സ്ക്കള്‍ കൈമാറി.
പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്
                                      പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ  
സ്ക്കള്‍ കൈമാറി.
                  പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ  
ആവശ്യ കതയെക്കുറിച്ച് ‍ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി  
ആവശ്യ കതയെക്കുറിച്ച് ‍ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി  
അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം  
അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം  
വരി 86: വരി 87:
ജൂലിയന്‍  ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍  
ജൂലിയന്‍  ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍  
ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും  ചെയ്തു.
ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും  ചെയ്തു.
                                  കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും  
                      കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും  
പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ  
പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ  
യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍  
യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍  
ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി  
ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി  
പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി ശ്രീമതി ഉഷാലൂയിസ് സേവനമനുഷ്ഠിച്ചുവരുന്നു.                                     
പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി
ശ്രീമതി ഉഷാലൂയിസ് സേവനമനുഷ്ഠിച്ചുവരുന്നു.                                     






== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് കെട്ടിടങ്ങളും രണ്ടു നിലകളുള്ള ഒരു കെട്ടിടവും മറ്റ്നാല്ഓടിട്ടകെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ സമുച്ചയം.  
ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന  
           വിശാലമായ സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ ,ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള  കംപ്യൂട്ടര്‍ ലാബ് ,എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് കെട്ടിടങ്ങളും  
രണ്ടു നിലകളുള്ള ഒരു കെട്ടിടവും മറ്റ്നാല്ഓടിട്ടകെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ്  
സ്ക്കൂള്‍ സമുച്ചയം.  
           വിശാലമായ സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ ,
ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള  കംപ്യൂട്ടര്‍ ലാബ് ,
എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,
സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1.സ്കൗട്ട്
1.സ്കൗട്ട്
     30/09/2005 -ല്‍ ഈ സ്കൂളിലെ സ്കൗട്ട്  പ്രവര്ത്തനം ആരംഭിച്ചു. 44-ാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ പ്രമീള ഫര്‍ഗോഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ്  കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.
     30/09/2005 -ല്‍ ഈ സ്കൂളിലെ സ്കൗട്ട്  പ്രവര്ത്തനം ആരംഭിച്ചു.  
       ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും നാല് കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.  
44-ാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.  
Scout master ആയ പ്രമീള ഫര്‍ഗോഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന
ഈ ഗ്രൂപ്പ്  കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി,  
കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍  
അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള  
ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.
       ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.  
റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും നാല് കുട്ടികള്‍,  
മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.  
     വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.
     വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.


3.N .C.C
3.N .C.C
       1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officer ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്.
       1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ്  
N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officer
ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer.
Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്.


  4.ക്ലാസ് മാഗസിന്‍
  4.ക്ലാസ് മാഗസിന്‍
               കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ
               കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ
കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ
കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.
ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്.
കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ
ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.
കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ  
നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.
സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന  
പ്രോല്‍സാഹനവും അംഗീകാരവുമാണ്.
5.വിദ്യാരംഗം കലാസാഹിത്യവേദി
5.വിദ്യാരംഗം കലാസാഹിത്യവേദി
                   വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.
                   വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക  
എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍  
കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും  
സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.
എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി  168 കുട്ടികള്‍ അവരുടെ
എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി  168 കുട്ടികള്‍ അവരുടെ
വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ  
റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
6.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍
6.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍
                                 പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
                                 പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും
ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന  
നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക  
തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള  
പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍   
വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍   
സാഹിത്യ ക്ല ബ്ബ്.
സാഹിത്യ ക്ല ബ്ബ്.
                           അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്.താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്.
                           അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത്  
     സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു.
താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
     സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം  
  സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു.
സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും  
സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു.
കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന  
ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
  സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക്  
അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു.
ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 134: വരി 175:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   റവ.ഫാ.മോണ്‍.നിക്കൊളാസ് മാനേജ്മെന്‍റിന്‍റെ കീഴില്‍ രണ്ടു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസും ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ആന്‍റണി മൊറായിസുമാണ്.ഗിരിച്ചന്ദ്രന്‍ ഹെഡ്മാസ്ടസ് ആയിട്ടുള്ള സെന്‍റ്‍ മേരീസ് എല്‍.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെന്‍റിന്‍റെ
   റവ.ഫാ.മോണ്‍.നിക്കൊളാസ് മാനേജ്മെന്‍റിന്‍റെ കീഴില്‍ രണ്ടു വിദ്യാലയങ്ങള്‍  
കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസും  
ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ആന്‍റണി മൊറായിസുമാണ്.
ഗിരിച്ചന്ദ്രന്‍ ഹെഡ്മാസ്ടസ് ആയിട്ടുള്ള സെന്‍റ്‍ മേരീസ് എല്‍.പി.എസ്.എന്ന മറ്റൊരു സ്കൂളും
ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==


"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്