"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
== ചരിത്രം == | == ചരിത്രം == | ||
1 ചരിത്രം | 1 ചരിത്രം | ||
ലിയോ 13-ാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ പുല്ലുവിളയില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്.സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മന്‍തുറ പ്രദേശത്ത്,പീറ്റര്‍ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവര്‍ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവര്‍ത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോള്‍ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാല്‍ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആണ്‍പള്ളിക്കൂടമെന്നും മറ്റേത് പെണ്‍പള്ളിക്കൂടമെന്നും പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1888 ഓഗസ്റ്റില്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. | ലിയോ 13-ാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ | ||
ഗവണ്‍മെന്റിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന | പുല്ലുവിളയില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വര്‍ഷങ്ങളുടെ | ||
പഴക്കമുണ്ട്.ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ | |||
1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍ പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്, സ്ക്കള്‍ കൈമാറി. | നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. | ||
പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള്‍ ആക്കുന്നതിന് | സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മന്‍തുറ | ||
സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി വൈദികന്‍ കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. | പ്രദേശത്ത്,പീറ്റര്‍ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവര്‍ ഗവണ്മെന്റിന്റെ | ||
കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍ ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി ശ്രീമതി ഉഷാലൂയിസ് സേവനമനുഷ്ഠിച്ചുവരുന്നു. | സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് | ||
ഒരു ഓലഷെഡ് വിദ്യാലയമായി പ്രവര്‍ത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോള്‍ | |||
രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാല്‍ പിണങ്ങി പിരിയുകയും | |||
പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം | |||
സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആണ്‍പള്ളിക്കൂടമെന്നും മറ്റേത് പെണ്‍പള്ളിക്കൂടമെന്നും | |||
പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ | |||
1888 ഓഗസ്റ്റില്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. | |||
ഗവണ്‍മെന്റിന്റെ സഹായത്താല്‍ | |||
പ്രവര്‍ത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാല്‍ എയ് ഡഡ് സ്ക്കൂള്‍ എന്ന് അര്‍ത്ഥമുള്ള | |||
ഗ്രാന്റ് സ്ക്കൂള്‍ എന്ന് ഈ സ്ക്കൂള്‍ അറിയപ്പെട്ടു. | |||
1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍ | |||
ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍ | |||
പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്, സ്ക്കള്‍ കൈമാറി. | |||
പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ | |||
ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി | |||
അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം | |||
സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന | |||
ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി | |||
അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന | |||
റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള്‍ ആക്കുന്നതിന് | |||
സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി | |||
വൈദികന്‍ കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ | |||
ആദ്യ ഹെഡ്മാസ്റ്റര്‍ ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന | |||
ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ | |||
ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. | |||
കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും | |||
പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ | |||
യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍ | |||
ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി | |||
പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി ശ്രീമതി ഉഷാലൂയിസ് സേവനമനുഷ്ഠിച്ചുവരുന്നു. | |||
16:50, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള | |
---|---|
വിലാസം | |
പുല്ലൂവിള തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-12-2009 | Leopulluvila |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ്
മാനേജര്‍ റവ.ഫാ.നിക്കൊളാസ്
ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാലൂയിസ്
ചരിത്രം
1 ചരിത്രം
ലിയോ 13-ാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍
പുല്ലുവിളയില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മന്‍തുറ
പ്രദേശത്ത്,പീറ്റര്‍ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവര്‍ ഗവണ്മെന്റിന്റെ
സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവര്‍ത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോള്‍ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാല്‍ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആണ്‍പള്ളിക്കൂടമെന്നും മറ്റേത് പെണ്‍പള്ളിക്കൂടമെന്നും പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1888 ഓഗസ്റ്റില്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.
ഗവണ്‍മെന്റിന്റെ സഹായത്താല്‍
പ്രവര്‍ത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാല്‍ എയ് ഡഡ് സ്ക്കൂള്‍ എന്ന് അര്‍ത്ഥമുള്ള ഗ്രാന്റ് സ്ക്കൂള്‍ എന്ന് ഈ സ്ക്കൂള്‍ അറിയപ്പെട്ടു. 1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍
ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍
പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്, സ്ക്കള്‍ കൈമാറി.
പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ
ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി
അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന
റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള്‍ ആക്കുന്നതിന് സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി വൈദികന്‍ കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഈ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു.
കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും
പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍ ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ പ്രധാനാധ്യാപികയായി ശ്രീമതി ഉഷാലൂയിസ് സേവനമനുഷ്ഠിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് കെട്ടിടങ്ങളും രണ്ടു നിലകളുള്ള ഒരു കെട്ടിടവും മറ്റ്നാല്ഓടിട്ടകെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ സമുച്ചയം.
വിശാലമായ സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ ,ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് ,എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.സ്കൗട്ട്
30/09/2005 -ല്‍ ഈ സ്കൂളിലെ സ്കൗട്ട് പ്രവര്ത്തനം ആരംഭിച്ചു. 44-ാം നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ 32 കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. Scout master ആയ പ്രമീള ഫര്‍ഗോഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്. ഈ ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള്‍ സ്കൂള്‍ നടത്തിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. റോഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും നാല് കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു. വിനോദത്തിലൂടെയും ബുദ്ധിപരീക്ഷയിലൂടെയും ആത്മസ്ഥൈര്യത്തോടെ ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.
3.N .C.C
1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officer ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്.
4.ക്ലാസ് മാഗസിന്‍ കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ
കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്. 5.വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.
എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി 168 കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. 6.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബ്.
അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്.താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു.
ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
റവ.ഫാ.മോണ്‍.നിക്കൊളാസ് മാനേജ്മെന്‍റിന്‍റെ കീഴില്‍ രണ്ടു വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മിസ്ട്രസ് ഉഷാലൂയിസും ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ആന്‍റണി മൊറായിസുമാണ്.ഗിരിച്ചന്ദ്രന്‍ ഹെഡ്മാസ്ടസ് ആയിട്ടുള്ള സെന്‍റ്‍ മേരീസ് എല്‍.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെന്‍റിന്‍റെ
കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
1.റവ.ഫാ.സിറില്‍ ഡിക്കോസ്ററ റവ.ഫാ.പീറ്റര്‍ പുത്തന്‍പുരയ്ക്കല്‍ റവ.ഫാ.ഫോര്‍ജിയ പീറ്റര്‍
റവ.ഫാ.പോള്‍ വിക്ടര്‍
റവ.ഫാ.എം.ജോസഫ്
റവ.ഫാ.ആന്‍റണി സേവ്യര്‍ റവ.ഫാ.റിച്ചാര്‍ഡ് ഡിക്രൂസ് റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ് റവ.ഫാ.ജോസഫ് ആറാട്ടുകുളം
റവ.ഫാ.റോബിന്‍സണ്‍ റവ.ഫാ.വില്‍ഫ്രഡ് റവ.ഫാ.ജോര്‍ജ്പോള്‍ റവ.ഫാ.സില്‍വസ്റ്റര്‍ മൊറായിസ് റവ.ഫാ.സേവ്യര്‍ അലക്സാണ്ടര്‍ റവ.ഫാ.സനു ഔസേഫ് റവ.ഫാ.നിക്കൊളാസ് സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കാളിപ്പിള്ള മിശിഹാദാസ് മേയമ്മ ചെറിയാന്‍ ഫാ.മോസസ് പെരേര ഡാനിയല്‍ ജൂലിയന്‍ ഫര്‍ണാണ്ടസ് തങ്കം ജൂലിയന്‍ ജൂലിയന്‍ ഫര്‍ണാണ്ടസ് പ്രസന്നകുമാരി ഉഷാലൂയിസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വ. ഫാദര്‍ സില്‍വസ്റ്റര്‍ മൊറായിസ് പുല്ലുവിള ഫെറോന വികാരി,സെന്‍റ് ജുഡ് കോളേജ്,തുത്തൂര്‍ റവ.ഫാദര്‍ ലൂയിസ് റോച്ച് (late) ഫാ. സി ജോസഫ് മുന്‍ ചാന്‍സിലര്‍ ബിഷപ്പ് ഹൗസ് ജുഡീഷ്യല്‍ വികാരി കാനന്‍ സൊസൈറ്റി ഔഫ് ഇന്‍ഡ്യ പ്രസിഡന്‍ഡ്) റവ.ഫാ.മോണ്‍.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടര്‍,ബിഷപ്പ് ഹൗസ് വെള്ളയമ്പലം) ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി) ഡോ.തങ്കപ്പന്‍ (എം,ബി.ബി.എസ്,അര്‍ച്ചന ഹോസ്പിറ്റല്‍,ശംഖുമുഖം) ഡോ.ജോസഫ് സില്‍വസ്റ്റര്‍ (റിട്ട.പ്രിന്‍സിപ്പല്‍,മലേഷ്യ ന്‍ സ്ക്കൂള്‍) ഫാ.ആന്‍റണി സില്‍വസ്റ്റര്‍ (ഇടവക വികാരി,കഴക്കൂട്ടം.) എസ്.കാസ്പര്‍ (മേജര്‍) പീറ്റര്‍ ജോണ്‍ കുലാസ് (റിട്ട.കമ്മിഷണര്‍ ഓഫ് പോലീസ്) ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടര്‍ ,ഫിഷറീസ്) സ്റ്റാന്‍ലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍,മുന്‍ പിന്നോക്കവികസന സമിതി ഡയറക്ടര്‍ ) റോബര്‍ട്ട് ലോപ്പസ് (ചിത്രകാരന്‍ ദേശീയ അവാര്‍ഡ് ജേതാവ് ) സുദര്‍ശന്‍ (ചിത്രകാരന്‍ ) ബാലചന്ദ്രന്‍ (യുവകവി) ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോള്‍ പ്ളേയര്‍,സന്തോഷ് ട്രോഫി )
==വഴികാട്ടി==റവ.ഫാ.ഫോര്‍ജിയ പീറ്റര്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH47 ന്‍ തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<<googlemap version="0.9" lat="8.375581" lon="77.049866" width="350" height="350" selector="no" controls="none"> 11.071469, 76.07ET (L) 8.342972, 77.038879 Leo XIII H S S, Pulluvila
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.