"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 244: വരി 244:
                   <font color=red>        '''2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു'''.  </font>

  <font size =5>  <font color=green>  '''8..  ഗാന്ധിദർശൻ'''</font></font>

                   <font color=red>      '''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.'''  </font>

   <font size =5>  <font color=green>  '''9.  എക്കോ ക്ലബ്'''</font></font>

                   <font color=red>        '''പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു...'''  </font>

   <font size =5>  <font color=green>  '''10.  ഹെൽത്ത് ക്ലബ്ബ്'''</font></font>

               <font color=red>    '''ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.'''  </font>

.
.  
   <font size =5>  <font color=red>  '''11.  നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം'''</font></font>

           <font color=blue>    '''ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച്  മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.''' </font>

   <font size =5>  <font color=red>  '''12. വിദ്യാജ്യോതി'''</font></font>

           <font color=blue>    '''പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്.''' </font>

   <font size =5>  <font color=red>  '''13..  ഹൈടെക് ക്ലാസ്സ് മുറികൾ'''</font></font>
   <font size =5>  <font color=red>  '''13..  ഹൈ ടെക് ക്ലാസ്സ് മുറികൾ'''</font></font>

                 <font color=blue>      '''പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.''' </font>

   <font size =5>  <font color=red>  '''14.  മറ്റ് പ്രവർത്തനങ്ങൾ'''</font></font>

'''
'''
     <font color=blue>        വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ,  മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ്'''.</font>

   <font size =5>  <font color=red>  '''15.  മികവുകൾ'''</font></font>

     <font color=blue>  '''2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു'''.</font>

   <font size =5>  <font color=red>  == മാനേജ്മെന്റ് ==</font></font>

വരി 292: വരി 280:
  പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് ശ്രീമതി ലില്ലിയും ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ശ്രീ ആൻറണി മൊറായിസുമാണ്.

  ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

   <font size =5>  <font color=red>  == മുൻ സാരഥികൾ ==</font></font>

വരി 314: വരി 301:
  റവ.ഫാ ആന്റണി സിൽവസ്റ്ററ്‍‍
  റവ.ഫാ ആന്റണി സിൽവസ്റ്ററ്‍‍
  റവ.ഫാ. ജറോം അൽഫോൺസ്
  റവ.ഫാ. ജറോം അൽഫോൺസ്

   <font size =5>  <font color=red>  '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font></font>

കാളിപ്പിള്ള,
  <font color=green>കാളിപ്പിള്ള,
  മിശിഹാദാസ്,
  മിശിഹാദാസ്,
  മേയമ്മ ചെറിയാൻ,
  മേയമ്മ ചെറിയാൻ,
വരി 329: വരി 312:
  തങ്കം ജൂലിയൻ,
  തങ്കം ജൂലിയൻ,
  പ്രസന്നകുമാരി,
  പ്രസന്നകുമാരി,
  ഉഷാ ലൂയിസ്
  ഉഷാ ലൂയിസ്</font>

  <font size =5>  <font color=red>  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==</font></font>

  മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ

  റവ. ഫാദർ സിൽവസ്റ്റർ മൊറായിസ്, സെന്റ് ജു‍ഡ് കോളേജ്,തുത്തൂർ

"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്