"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് 2000-2001 അദ്ധ്യയന വർഷത്തിലാണ്.
സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് 2000-2001 അദ്ധ്യയന വർഷത്തിലാണ്.


സയൻസ്,  ഹ്യൂമാനിറ്റീസ്,  കോമേഴ്‌സ് എന്നീ മൂന്ന് സബ്ജക്ട് കോബിനേഷനുകൾ ഈ വിദ്യാലയത്തിലുണ്ട്.
സയൻസ്,  ഹ്യൂമാനിറ്റീസ്,  കൊമേഴ്‌സ് എന്നീ മൂന്ന് സബ്ജക്ട് കോബിനേഷനുകൾ ഈ വിദ്യാലയത്തിലുണ്ട്.
 
സയൻസിന് രണ്ട് ബാച്ചുകളും ഹ്യുമാനിറ്റീസിനും കൊമേഴ്‌സിനുമായി ഓരോ ബാച്ചും ഇവിടെ അനുവദിക്കപ്പെട്ടിട്ടുണ്ട്. <br />
 
സയൻസിന് ബാച്ചിന് കെമിസ്ട്രി, ഫിസിക്സ്, ബയോളജി, മാത്തമെറ്റിക്സ് എന്നീ വിഷയങ്ങളും<br />
 
ഹ്യൂമാനിറ്റീസ് ബാച്ചിന് സൈക്കോളജി, ജേണലിസം, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ വിഷയങ്ങളും<br />
 
കൊമേഴ്‌സ്  ബാച്ചിന് ഇക്കണോമിസ്, എക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ബനിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളും പഠനവിഷയങ്ങളാണ്.


==നേഷണൽ സർവ്വീസ് സ്കീം==
==നേഷണൽ സർവ്വീസ് സ്കീം==

20:23, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് 2000-2001 അദ്ധ്യയന വർഷത്തിലാണ്.

സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ മൂന്ന് സബ്ജക്ട് കോബിനേഷനുകൾ ഈ വിദ്യാലയത്തിലുണ്ട്.

സയൻസിന് രണ്ട് ബാച്ചുകളും ഹ്യുമാനിറ്റീസിനും കൊമേഴ്‌സിനുമായി ഓരോ ബാച്ചും ഇവിടെ അനുവദിക്കപ്പെട്ടിട്ടുണ്ട്.

സയൻസിന് ബാച്ചിന് കെമിസ്ട്രി, ഫിസിക്സ്, ബയോളജി, മാത്തമെറ്റിക്സ് എന്നീ വിഷയങ്ങളും

ഹ്യൂമാനിറ്റീസ് ബാച്ചിന് സൈക്കോളജി, ജേണലിസം, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ വിഷയങ്ങളും

കൊമേഴ്‌സ് ബാച്ചിന് ഇക്കണോമിസ്, എക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ബനിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളും പഠനവിഷയങ്ങളാണ്.

നേഷണൽ സർവ്വീസ് സ്കീം

നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്. യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു. ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി.

പത്രവാർത്ത