"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24070 (സംവാദം | സംഭാവനകൾ)
(ചെ.) കുട്ടികളുടെ എണ്ണം
24070 (സംവാദം | സംഭാവനകൾ)
വരി 142: വരി 142:


</gallery>
</gallery>
പ്രവേശനോത്സവം പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി  ഉദ്ഘാടനം  ചെയ്തു  പ്രധാനാധ്യാപിക ഗീത വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .
പ്രവേശനോത്സവം പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി  ഉദ്ഘാടനം  ചെയ്തു  പ്രധാനാധ്യാപിക ഗീത ടിീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .
*  <u> <font color="green">പരിസ്ഥിതി ദിനം</font></u>  
*  <u> <font color="green">പരിസ്ഥിതി ദിനം</font></u>  
പരിസ്ഥിതി ക്ലബ്ന്റെ ആഭിമുഖ്യത്തിൽ പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി     ഉദ്ഘാടനം  നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോത്തഘടനവും പ്ലാസ്റ്റിക്    മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ  ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു സ്കൂൾ പരിസരം  പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .  
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മണി     ഉദ്ഘാടനം  നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോദ്ഘാടനവും നിർവഹിച്ചു .പ്ലാസ്റ്റിക്    മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ  ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു .സ്കൂൾ പരിസരം  പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .  


<gallery>
<gallery>
വരി 166: വരി 166:
24070 book distribution.jpg
24070 book distribution.jpg
</gallery>
</gallery>
വായന  ദിനത്തോടനുബന്ധിച്ചു പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽവായനാപക്ഷാചരണം  ആഘോഷിച്ചു  p n പണിക്കരെക്കുറിച്ചും  വായനയുടെ മഹത്വത്തെക്കുറിച്ചും മഞ്ജു ടീച്ചർ അസ്സെംബ്ലയിൽ പ്രഭാഷണം നടത്തി മഞ്ജു ടീച്ചർ എഴുതിയ പുഴനിറയുന്ന കണ്ണുകൾ എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുകയുണ്ടായി  ,പ്രശസ്ത സാഹിത്യകാരൻ ശ്രീ മാത്രംകോടെ അശോകൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു .തുടർന്ന് വിവിധക്ലബ്ബുകളുടെ ഉത്ഗടണം തൃശൂർ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ നിർവഹിച്ചു തുടർന്ന് പ്രദനാധ്യാപിക ഗീത ടീച്ചർ വിജയം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു  
വായന  ദിനത്തോടനുബന്ധിച്ചു പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽവായനാപക്ഷാചരണം  ആഘോഷിച്ചു  പി.എൻ. പണിക്കരെക്കുറിച്ചും  വായനയുടെ മഹത്വത്തെക്കുറിച്ചും മഞ്ജു ടീച്ചർ അസംബ്ലിയിൽ പ്രഭാഷണം നടത്തി. മഞ്ജു ടീച്ചർ എഴുതിയ "പുഴനിറയുന്ന കണ്ണുകൾ"എന്ന കവിത സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുകയുണ്ടായി  ,പ്രശസ്ത സാഹിത്യകാരൻ ശ്രീ മത്രംകോട്ട് അശോകൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചു .തുടർന്ന് വിവിധക്ലബ്ബുകളുടെ ഉദ്ഘാാടനം തൃശൂർ ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ നിർവഹിച്ചു .തുടർന്ന് പ്രധാനാധ്യാപിക ഗീത ടീച്ചർ ,വിജയം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു  
<gallery>
<gallery>


</gallery>
</gallery>


*      ലഹരിവിരുദ്ധദിനം
*      ലഹരി വിരുദ്ധദിനം
ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .കൗണ്സിലിങ്  അധ്യാപിക രേഖ ടീച്ചർ പുകയില മയക്കമരുന്നു എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു  എക്‌സൈസ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർ  സ്കൂളിലെ മുഴുവൻ ആൺകുട്ടികൾക്കും ലഹരി വിമുക്തബോധവത്കരണം നടത്തി  
ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .കൗണ്സിലിങ്  അധ്യാപിക രേഖ ടീച്ചർ പുകയില മയക്കമരുന്നു എന്നിവയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു  എക്‌സൈസ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർ  സ്കൂളിലെ മുഴുവൻ ആൺകുട്ടികൾക്കും ലഹരി വിമുക്തബോധവത്കരണം നടത്തി  
<gallery>
<gallery>
വരി 178: വരി 178:
*      ബഷീർ ചരമദിനം  
*      ബഷീർ ചരമദിനം  
*      ലോകജനസംഖ്യ ദിനം  
*      ലോകജനസംഖ്യ ദിനം  
*      ചന്ദ്രദിനം
*      ചാന്ദ്രദിനം
*      ഹിരോഷിമ ദിനം </font>
*      ഹിരോഷിമ ദിനം </font>
*      <u> ഔഷധത്തോട്ടം</u>
*      <u> ഔഷധത്തോട്ടം</u>
"https://schoolwiki.in/ജി_എച്ച്_എസ്_മരത്തംകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്