"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
പൂണിത്തുറ- ഏതൊരു സ്ഥലത്തിന്റേയും പിറവിക്കു പിന്നിൽ വാമൊഴിയായി പകർന്നുകിട്ടിയ ഒരു കഥയുണ്ടാവും. ഞങ്ങളുടെ പൂണിത്തുറയ്ക്കും ഉണ്ട് ഇങ്ങനെയൊരു കഥ.അതായത് , പണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ തേരാളിയായ സാക്ഷാൽ അർജ്ജുൻ തന്റെ പൂണി (അസ്ത്രം സൂക്ഷിക്കുന്നതിനായി കഴുത്തിന് പുറകിൽ തൂക്കിയിടുന്ന സഞ്ചി) യിൽ നിന്നും അസ്ത്രം എടുത്ത തുറ (തീരം) ആണത്രേ "പൂണിത്തുറ"

<gallery>
SCHOOL BUILDING.jpg|thumb|SCHOOL BUILDING
</gallery>
== ചരിത്രം ==
== ചരിത്രം ==

വരി 45: വരി 48:
1983 ൽ ഈ വിദ്യാലയം വിമല കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി .  1990 ൽ വർണ്ണാഭമായ  പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.  1998 ൽ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടർ ലാബിന് ആരംഭം കുറിച്ചു.  ഒപ്പം സ്കൂൾ ബസ് സൗകര്യവും ലഭ്യമാക്കി.   

സെന്റ് .ജോർജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിൽ ഒന്നാണ് , വിവിധ സേവന മേഖലകളിൽ തിളങ്ങി നിൽക്കുന്ന പൂർവ്വവിദ്യാർത്ഥികൾ. Rev.Fr.  വർഗ്ഗീസ് തൊട്ടിയിൽ, Rev.Fr.ജെയിംസ് തൊട്ടിയിൽ, Rev.Fr. ജാക്സൺ, Rev.Fr.സെബാസ്റ്റ്യൻ, Rev.Fr.ജോസ് തൊട്ടിയിൽ,  സബ് ജഡ്ജി. ശ്രീമതി എൽസമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങൾ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളിൽ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ  ഏതൊരു വികസന പ്രവർത്തനത്തിലും  അകമഴിഞ്ഞ്  സഹായിക്കുന്ന ഈ പൂർവ്വവിദ്യാർത്ഥികൾ എന്നും ഒരു മുതൽ കൂട്ടാണ് എന്നത് നിസംശയം പറയാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513846" എന്ന താളിൽനിന്ന് ശേഖരിച്ചത്