"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:

തുടർന്ന് സെക്കന്റ് ഫാറം  നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ  ശ്രീമാന്മാർ. എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.  

<div class="mw-collapsible mw-collapsed"><br>
<div class="mw-collapsible mw-collapsed" data-expandtext="തുടർന്നു വായിക്കാൻ ക്ലിക്കൂ" data-collapsetext="കുറച്ചു കാണാൻ ക്ലിക്കൂ">
പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും നി.വ.ദി.ശ്രീ.അലക്സിയോസ് മാര്തേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ ശ്രീ.സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു.  

[[പ്രമാണം:Pazhayavidyalayam.jpg|ലഘുചിത്രം|വലത്ത്‌|പഴയ വിദ്യലയം ]]

"https://schoolwiki.in/സെന്റ്._ജോൺസ്_എച്ച്_എസ്_എസ്_മറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്