"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
=== പ്രവൃത്തിപരിചയ ക്ലബ്ബ് === | === പ്രവൃത്തിപരിചയ ക്ലബ്ബ് === | ||
തയ്യൽ, കലാപരമായ നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ ആണ് ഈ ക്ലബ് നടത്തിവരുന്നത്. തയ്യൽ, അലങ്കാരപ്പൂക്കളുടെ നിർമാണം, തുണിയിൽ ചിത്രം വരക്കൽ, വെജിറ്റബിൾ പ്രിന്റിംഗ്, | തയ്യൽ, കലാപരമായ നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ ആണ് ഈ ക്ലബ് നടത്തിവരുന്നത്. തയ്യൽ, അലങ്കാരപ്പൂക്കളുടെ നിർമാണം, തുണിയിൽ ചിത്രം വരക്കൽ, വെജിറ്റബിൾ പ്രിന്റിംഗ്, കാർഡ് നിർമാണം, കവർ നിർമാണം തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതിലൂടെ പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നു. | ||
കാർഡ് നിർമാണം, കവർ നിർമാണം തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതിലൂടെ പ്രവൃത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നു. | |||