"എന്റെ സ്കൂളിനൊരു കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|GHSS KOTTODI}} ജി.എച്ച്. എസ്. എസ്. കൊട്ടോടി<br /> സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]<br />
[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]]<br />

സ്കൂളിന്റെ മുതൽക്കൂട്ട് / ശക്തി എന്ന് പറയുന്നത് അവിടെ പഠിച്ചവരും പൊതുവിദ്യാലയം മെച്ചപ്പെട്ടു കാണണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സമൂഹവുമാണ്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചതോടുകൂടി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വളരെ പ്രകടമായ മാറ്റം ദർശിച്ചു തുടങ്ങി.പൂർവ്വ വിദ്യാർത്ഥികളും മറ്റും സ്കൂളിന്റെ മികവിനായി പ്രവർത്തിക്കുകയാണ്.Pay back to school എന്ന ആശയം പ്രാവർത്തികമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കുന്നു.
സ്കൂളിന്റെ മുതൽക്കൂട്ട് / ശക്തി എന്ന് പറയുന്നത് അവിടെ പഠിച്ചവരും പൊതുവിദ്യാലയം മെച്ചപ്പെട്ടു കാണണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സമൂഹവുമാണ്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചതോടുകൂടി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വളരെ പ്രകടമായ മാറ്റം ദർശിച്ചു തുടങ്ങി.പൂർവ്വ വിദ്യാർത്ഥികളും മറ്റും സ്കൂളിന്റെ മികവിനായി പ്രവർത്തിക്കുകയാണ്.Pay back to school എന്ന ആശയം പ്രാവർത്തികമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കുന്നു.<br />
{| class="wikitable"
|[[പ്രമാണം:Generator to school2017.jpg|thumb|2015-2017ബാച്ച് പ്ലസ് ടു വിദ്യാർത്ഥികൾ സ്കൂളിന് ജനറേറ്റർ നൽകിയപ്പോൾ.]]
||[[പ്രമാണം:Laptop2018.jpg|300px|thumb|പ്ലസ് ടു വിദ്യാർത്ഥികൾ സ്കൂളിന് ലാപ്‌ടോപ്പ് നൽകിയപ്പോൾ ]]
||[[പ്രമാണം:Generator to school20171.jpg |300px| പത്രവാർത്ത ]]
|}

14:26, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. എസ്. കൊട്ടോടി

സ്കൂളിന്റെ മുതൽക്കൂട്ട് / ശക്തി എന്ന് പറയുന്നത് അവിടെ പഠിച്ചവരും പൊതുവിദ്യാലയം മെച്ചപ്പെട്ടു കാണണമെന്ന് ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സമൂഹവുമാണ്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ആരംഭിച്ചതോടുകൂടി പൊതുവിദ്യാലയങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടിൽ വളരെ പ്രകടമായ മാറ്റം ദർശിച്ചു തുടങ്ങി.പൂർവ്വ വിദ്യാർത്ഥികളും മറ്റും സ്കൂളിന്റെ മികവിനായി പ്രവർത്തിക്കുകയാണ്.Pay back to school എന്ന ആശയം പ്രാവർത്തികമാക്കാൻ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങൾ ഇവിടെ പരാമർശിക്കുന്നു.

2015-2017ബാച്ച് പ്ലസ് ടു വിദ്യാർത്ഥികൾ സ്കൂളിന് ജനറേറ്റർ നൽകിയപ്പോൾ.
പ്ലസ് ടു വിദ്യാർത്ഥികൾ സ്കൂളിന് ലാപ്‌ടോപ്പ് നൽകിയപ്പോൾ
പത്രവാർത്ത