"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 46: | വരി 46: | ||
==ചന്ദ്രനെ അറിയാൻ== | ==ചന്ദ്രനെ അറിയാൻ== | ||
ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു. | ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു. | ||
==ഹിരോഷിമാദിനം== | |||
ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി. | |||