"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<b> | <b> | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, | തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, | ||
ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന | ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന | ||
| വരി 53: | വരി 53: | ||
ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ | ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ | ||
പൂർവവിദ്യാ൪ഥിനിയാണ്. | പൂർവവിദ്യാ൪ഥിനിയാണ്. | ||
അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്. കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും സേവനം ലഭ്യമാണ്. ആകെ 15 ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. | അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്. കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും സേവനം ലഭ്യമാണ്. ആകെ 15 ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. ''ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'' | ||
'<br /> | |||
<font color=red> | <font color=red> | ||
'''2017-18 എസ്സ് എസ്സ് എൽ സി പരീക്ഷ''' | '''2017-18 എസ്സ് എസ്സ് എൽ സി പരീക്ഷ''' | ||
2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു. | 2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു. | ||
ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു | ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു | ||
</font> | |||
</b> | </b> | ||
<font color="blue"> | |||
ഈ സ്കൂളിലെ ജീവനക്കാർ | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! ക്രമ നമ്പർ !! പേര്!! തസ്തിക | ! ക്രമ നമ്പർ !! പേര് !! തസ്തിക | ||
|- | |- | ||
| 1 || രാധ വി കെ || പ്രഥമാധ്യാപിക | | 1|| രാധ വി കെ || പ്രഥമാധ്യാപിക | ||
|- | |- | ||
| 2 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | 2 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| 3 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | 3|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| 4 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | 4 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| 5 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | 5|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| 6 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | 6 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
| വരി 112: | വരി 116: | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | 25|| ഷീജ റാണി || റിസോഴ്സ് ടീച്ചർ | ||
|} | |} | ||
</font> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | * പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | ||