"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44012 (സംവാദം | സംഭാവനകൾ)
44012 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<b>
<b>
==ചരിത്രം==
==ചരിത്രം==<br /><b>
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ,

ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന
ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന
വരി 53: വരി 53:
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
പൂർവവിദ്യാ൪ഥിനിയാണ്.
പൂർവവിദ്യാ൪ഥിനിയാണ്.
  അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും  5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ  നിലവിലുണ്ട്. കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും സേവനം ലഭ്യമാണ്. ആകെ 15  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''
  അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും  5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ  നിലവിലുണ്ട്. കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും സേവനം ലഭ്യമാണ്. ആകെ 15  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''<br />
<font color='blue'>
<font color=red>
'''2017-18എസ്സ് എസ്സ് എൽ സി പരീക്ഷ'''
'''2017-18 എസ്സ് എസ്സ് എൽ സി പരീക്ഷ'''
  2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു.  

</font>
     ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പ‍ഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴി‍ഞ്ഞു
     ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പ‍ഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴി‍ഞ്ഞു
</b>
</b>
"https://schoolwiki.in/ഗവൺമെന്റ്_ഹൈസ്കൂൾ_കാഞ്ഞിരംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്