"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്.   ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന്  7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.
പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. വിജ്ഞാനത്തിന്‍റയും സംസ്കാരത്തിന്‍റയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ ഈ മലയോര ഗ്രാമത്തിന്‍റ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍.  ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന്  മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന്  7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51306" എന്ന താളിൽനിന്ന് ശേഖരിച്ചത്