|
|
| വരി 79: |
വരി 79: |
| * [[{{PAGENAME}} / ഫീൽഡ് ട്രിപ്പുകൾ.|ഫീൽഡ് ട്രിപ്പുകൾ]] | | * [[{{PAGENAME}} / ഫീൽഡ് ട്രിപ്പുകൾ.|ഫീൽഡ് ട്രിപ്പുകൾ]] |
| * [[{{PAGENAME}} / സ്കൂൾ റേഡിയോ.|സ്കൂൾ റേഡിയോ]] | | * [[{{PAGENAME}} / സ്കൂൾ റേഡിയോ.|സ്കൂൾ റേഡിയോ]] |
| | * [[{{PAGENAME}} / അക്ഷരവെളിച്ചം.|അക്ഷരവെളിച്ചം]] |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| വരി 90: |
വരി 91: |
| * [[{{PAGENAME}} / സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്]] | | * [[{{PAGENAME}} / സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്]] |
| * [[{{PAGENAME}} / സുഭിക്ഷം.| സുഭിക്ഷം ]] | | * [[{{PAGENAME}} / സുഭിക്ഷം.| സുഭിക്ഷം ]] |
|
| | |
| | ==ദിനാചരണങ്ങൾ== |
|
| |
|
| | എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു |
| = 2017-18 = | | = 2017-18 = |
| | | * [[{{PAGENAME}} / പ്രവേശനോത്സവം.|പ്രവേശനോത്സവം]] |
| | | * [[{{PAGENAME}} / പരിസ്ഥിതി ദിനം.| പരിസ്ഥിതി ദിനം]] |
| <big>*''' പ്രവേശനോത്സവം'''</big>
| | * [[{{PAGENAME}} / വായനാദിനം.|വായനാദിനം]] |
| [[പ്രമാണം:47216-52.jpg|thumb|left]] | | * [[{{PAGENAME}} / സ്വാതന്ത്രൃദിനം.|സ്വാതന്ത്രൃദിനം]] |
|
| | * [[{{PAGENAME}} / ഓണാഘോഷം.|ഓണാഘോഷം]] |
| | | * [[{{PAGENAME}} / ഗാന്ധിജയന്തി.|ഗാന്ധിജയന്തി]] |
| 2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.
| | * [[{{PAGENAME}} / കേരളപ്പിറവി ദിനാചരണം.|കേരളപ്പിറവി ദിനാചരണം]] |
| | | * [[{{PAGENAME}} / സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്]] |
| | | * [[{{PAGENAME}} / ശിശുദിനം.| ശിശുദിനം]] |
| | | * [[{{PAGENAME}} / അന്താരാഷ്ട്ര അറബിക് ദിനം.| അന്താരാഷ്ട്ര അറബിക് ദിനം]] |
| | | * [[{{PAGENAME}} / റിപ്പബ്ലിക്ക് ദിനാഘോഷം.| റിപ്പബ്ലിക്ക് ദിനാഘോഷം]] |
| | | * [[{{PAGENAME}} / പൊതുവിദ്യാലയ സംരക്ഷണ യജ്ഞം.|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം]] |
| | | * [[{{PAGENAME}} / fruits day.|fruits day]] |
| | | * [[{{PAGENAME}} / മികവ്-പ്രദർശനം.|മികവ്-പ്രദർശനം]] |
| <big>*''' പരിസ്ഥിതി ദിനം'''</big>
| | * [[{{PAGENAME}} / വാർഷികാഘോഷം.|വാർഷികാഘോഷം]] |
| [[പ്രമാണം:47216-72.jpg|thumb|left]]
| |
| | |
| | |
| പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.
| |
| | |
|
| |
| | |
| | |
| <big>*''' വായനാദിനം'''</big>
| |
| | |
| [[പ്രമാണം:47216-71.jpg|thumb|center]] | |
| | |
| | |
| | |
| വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്കഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
| |
| | |
| <big>*''' സ്വാതന്ത്രൃദിനാഘോഷം'''</big>
| |
| [[പ്രമാണം:47216-1.jpg|thumb|center|പ്രമാണം:47216-73.jpg|thumb|left|പ്രമാണം:47216-74.jpg|thumb|right]] | |
| സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു
| |
| | |
| <big>*''' ഓണാഘോഷം'''</big>
| |
| | |
| [[പ്രമാണം:47216-40.jpg|thumb|left]] [[പ്രമാണം:47216-39.jpg|thumb|right]]
| |
| | |
| | |
| | |
| | |
| ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ വമ്പൻ ഓണസദ്യയൊരുക്കി. .കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ ലിനി.എം.കെ, പി.ടി.എ പ്രസിഡൻറ് ടി.സന്തോഷ് കുമാർ,പി.ടി.എ-എം.പി.എ അംഗങ്ങൾ നേതത്വം നൽകി.
| |
| | |
| | |
| | |
| <big>*''' ഗാന്ധിജയന്തി'''</big>
| |
| ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു.ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
| | |
| <big>*''' കേരളപ്പിറവി ദിനാചരണം'''</big>
| |
| | |
| [[പ്രമാണം:47216-37.jpg|thumb|left]] | |
| | |
| | |
| | |
| കേരളപ്പിറവിയുടെ ഭാഗമായി കോണോട്ട് എ .എൽ .പി സ്കൂളിൽ സംഘടിപ്പിച്ച 'കേരളീയം'ചരിത്രപ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ആവേശവുംപഠനാർഹവുമായി.കേരളചരിത്രവുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഷിജിടീച്ചർ കുട്ടികളുമായി പങ്ക് വെച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| <big>*''' ശിശുദിനം'''</big>
| |
| | |
| കൂട്ടുകാർക്ക് കത്തുകളുയച്ച് കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം[[പ്രമാണം:47216-212.jpg|thumb|ശിശുദിനം]]
| |
| കുന്ദമംഗലം.വൈകല്യങ്ങളായും മാനസികപ്രശ്നങ്ങളായും വിദ്യാലയത്തിലെ മധുരിക്കുന്ന ഓർമ്മകൾ അന്യമായ ഒത്തിരി കൂട്ടുകാർക്ക് ആശംസകളും സമ്മാനങ്ങളുമയച്ച് കൊണ്ടാണ് കോണോട്ട് സ്കൂളിലെ കുരുന്നുകൾ ശിശുദിനം ആഘോഷിച്ചത്.ജീവിതയാത്രയിലും പാഠപുസ്തകത്താളുകളിലും പരിചയപ്പെട്ട ഭിന്നശേഷിക്കാരായ കുുട്ടികൾക്കുളള കത്തുകളാണ് കുഞ്ഞുമനസ്സുകളിലെ ആശ്വാസവചനങ്ങളോടെ തപാൽപെട്ടിയെ ധന്യമാക്കിയത്.ശിശുദിനാഘോഷത്തിൻറെ ഭാഗമായാണ് കോണോട്ട് എ.എൽ.പി സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങൾ ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്.പദ്ധതിയുടെ തുടർപ്രവർത്തനത്തിൻറെ ഭാഗമായി ഇത്തരം വിദ്യാർതികൾക്ക് വിവിധ സഹായങ്ങളെത്തിക്കുന്നതിനും സന്ദർശിക്കുന്നതിനും ഈ വിദ്യാർത്ഥികൾ പദ്ധതിയിടുന്നു.ശിശുദിനാഘോഷത്തിൻറെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണം,നെഹ്റു ക്വിസ്സ്,കലാപരിപാടികൾ എന്നിവയും നടന്നു.കുട്ടികളുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹ്റു വിന്റെ മഹത് സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ഹെഡ്മിസ്ട്രസ് സീന.സി,മോളി.എം,മൂഹമ്മദലി.ടി,സൽമ,ഷിജി.പി,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി
| |
| | |
| | |
| <big>*''' അന്താരാഷ്ട്ര അറബിക് ദിനം'''</big>
| |
| | |
| ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു
| |
| | |
| <big>*''' റിപ്പബ്ലിക്ക് ദിനാഘോഷം'''</big>
| |
| റിപ്പബ്ലിക്ക് ദിനാഘോഷത്തിൻറെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് സീനടീച്ചർ പതാക ഉയർത്തി.ടി.സന്തോഷ്കുമാർ,മോളി.എം,മുഹമ്മദലി,ഷിജി.പി,സൽമ,സ്കൂൾ ലീഡർ സന ഫാത്തിമ,മുഹമ്മദ് ഹംദാൻ എന്നിവർ റിപ്പബ്ലിക്ക്ദിന സന്ദേശങ്ങൾ നൽകി.കുട്ടികളുടെ ദേശഭക്തിഗാനം,പ്രസംഗം,നാടൻപാട്ടുകൾ,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.മധുരവിതരണവും ഉണ്ടായിരുന്നു
| |
| | |
| <big>*''' പൊതുവിദ്യാലയ സംരക്ഷണ യജ്ഞം'''</big>
| |
| | |
| 2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു
| |
|
| |
|
| = 2018-19 = | | = 2018-19 = |
| | | * [[{{PAGENAME}} / അറിവുത്സവം.|അറിവുത്സവം]] |
| == അറിവുത്സവം ==
| | * [[{{PAGENAME}} / പ്രവേശനോത്സവം.| പ്രവേശനോത്സവം]] |
| [[പ്രമാണം:47216-235.jpg|thumb|അറിവുത്സവം മലയാളമനോരമ പത്രത്തിൽ നിന്നും]] | | * [[{{PAGENAME}} / വായനാവാരം.| വായനാവാരം]] |
| 2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം.പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്ച വെക്കുന്നത്.<small>2018-19</small> വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്കി.
| | * [[{{PAGENAME}} / ചാന്ദ്രദിനാചരണം.| ചാന്ദ്രദിനാചരണം]] |
| | | * [[{{PAGENAME}} / സ്കൂൾലീഡർ തെരഞ്ഞെടുപ്പ്.|സ്കൂൾലീഡർ തെരഞ്ഞെടുപ്പ്]] |
| | | * [[{{PAGENAME}} / അലിഫ്മെഗാക്വിസ്.|അലിഫ്മെഗാക്വിസ്]] |
| | | * [[{{PAGENAME}} / സ്വാതന്ത്ര്യദിനം.|സ്വാതന്ത്ര്യദിനം]] |
| | | * [[{{PAGENAME}} / അണ്ണാൻകുഞ്ഞിനും തന്നാലായത്.|അണ്ണാൻകുഞ്ഞിനും തന്നാലായത്]] |
| | |
| | |
| | |
| <big>അക്ഷരവെളിച്ചം</big>
| |
| | |
| ഈ വർഷത്തെ സ്കൂൾതനത് പ്രവർത്തനമാണ്
| |
| അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങൾ ഇവയാണ്
| |
| *ഒപ്പം ഒപ്പത്തിനൊപ്പം
| |
| *വോയ്സ് ഓഫ് കോണോട്ട് - സ്കൂൾ റേഡിയോ[[പ്രമാണം:47216-207.jpg|thumb|2018-19 വർഷത്തെ റേഡിയോ ഉദ്ഘാടനചടങ്ങിൽ നിന്നും]] | |
| *നേർകാഴ്ച
| |
| *വായനപ്പുര
| |
| *സർഗവേദി
| |
| *പുസ്തകങ്ങൾ തേടി
| |
| *അമ്മവായന
| |
| *നാടിനൊരു വായനശാല
| |
| | |
| <span style="color:red">
| |
| | |
| | |
| == ദിനാചരണങ്ങൾ ==
| |
| എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു
| |
| | |
| <span style="color:red">'''2018 ജൂൺ'''</span>
| |
| | |
| *<big>പ്രവേശനോത്സവം</big>[[പ്രമാണം:47216-214.jpg|thumb|300px|പ്രവേശനോത്സവം 2018]]
| |
| [[പ്രമാണം:47216-208.jpg|thumb|left|250px|പാഠപുസ്തക വിതരണോത്ഘാടനം]] | |
| | |
| പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു.
| |
| | |
| | |
| *<big>വായനാവാരം</big>[[പ്രമാണം:47216-222.jpg|thumb|250px|വായനാവാരം മാതൃഭൂമി-വായനക്കളരി തുടക്കം]] | |
| [[പ്രമാണം:47216-223.jpg|thumb||left|250px|വായനാദിന പ്രദർശനം]] | |
| | |
| വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ നൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| <span style="color:red">'''2018 ജൂലൈ'''</span>
| |
| | |
| *<big>ചാന്ദ്രദിനാചരണം</big>
| |
| | |
| ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ് ക്ലബ്,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .
| |
| | |
| | |
| *<big>സ്കൂൾലീഡർ തെരഞ്ഞെടുപ്പ്</big>[[പ്രമാണം:47216-216.jpg|thumb|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ സന്തോഷം]]
| |
| [[പ്രമാണം:47216-220.jpg|thumb|left|200px|ബാലറ്റ് പേപ്പർ]] പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ് വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു. | |
| | |
| | |
| | |
| *<big>അറബിക് ക്ലബ്ബ് അലിഫ്മെഗാക്വിസ്</big> | |
| [[പ്രമാണം:47216-221.jpg|thumb|250px|250px|left| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| അലിഫ് മെഗാക്വിസ് മത്സരത്തിൽ സബ്ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തലഅറബിക് ക്വിസ്മത്സരത്തിണ്ടെ മുന്നോടിയായി അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| <span style="color:red">'''2018 ആഗസ്റ്റ്'''</span>
| |
| | |
| *<big>സ്വാതന്ത്ര്യദിനാഘോഷം</big> | |
| [[പ്രമാണം:47216-251.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം]] | |
| [[പ്രമാണം:47216-298.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം 2018|500px|left]]
| |
|
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്.സ്വാതന്ത്ര്യദിനചരിത്രക്വിസമത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്മെമ്പർ ലിനി.എം.കെ,മുൻവാർഡ്മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.
| |
| | |
| | |
|
| |
|
|
| |
|
| *<big>അണ്ണാൻകുഞ്ഞിനും തന്നാലായത്..</big>
| |
| [[പ്രമാണം:47216-252.jpg|thumb|പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്|left|]]
| |
| [[പ്രമാണം:47216-253.jpg|thumb|പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്|center|]]
| |
| പ്രകൃതി ദുരന്തത്തിൽ വീടും പരിസരവും വെള്ളത്തിലായി ക്യാമ്പുകളിൽ കഴിയേണ്ടി വന്ന സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ.യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.പഠനോപകരണങ്ങളും പലവ്യജ്ഞഹനങ്ങളും വിതരണം ചെയ്തു .പി.ടി.എ പ്രസിഡണ്ട് തൂമ്പറ്റ റഷീദ് .ഹെഡ്മിസ്ട്രസ് സീന ടീച്ചർ,എസ് .എസ് .ജി അംഗം എം.സുരേഷ് മാസ്റ്റർ,മുഹമ്മദലി മാസ്റ്റർ ,മോളി ടീച്ചർ തുടങ്ങിയവർ നേത്രത്വ നൽകി .
| |
|
| |
|
| == കാർഷികരംഗം == | | == കാർഷികരംഗം == |