"ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
<center>[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ<br> | <center>[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ<br> | ||
ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]] | ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]] | ||
''' | |||
ഗണിതശാസ്ത്രക്ലബ്ബ് | ഗണിതശാസ്ത്രക്ലബ്ബ്'''<br> | ||
ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. | ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. | ||
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴിഞ്ഞു. | ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴിഞ്ഞു. | ||