"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
<font color="blue"> | <font color="blue"> | ||
<p style="text-align:justify">കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായി തോമാ (ക്നായിതോമ്മാ) (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ക്നാനായ ക്രൈസ്തവർ. ഇവരുടെ പിന്മുറക്കാരായ കോട്ടയം രുപതാമാനേജ്മെൻറാണ് 1944-ൽ ഹോളി ഫാമിലി എൽ.പി സ്കുുൾ സ്ഥാപിച്ചത്. ഈ സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി പ്രഥമ മാനേജരായും, റവ.ഫാ.പീറ് റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട് & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി കമ്പ്യുട്ടർ ലാബും സ്മാർട്ട് ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു. [[തുടർന്നു വായിക്കുക..]] | <p style="text-align:justify">കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായി തോമാ (ക്നായിതോമ്മാ) (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ക്നാനായ ക്രൈസ്തവർ. ഇവരുടെ പിന്മുറക്കാരായ കോട്ടയം രുപതാമാനേജ്മെൻറാണ് 1944-ൽ ഹോളി ഫാമിലി എൽ.പി സ്കുുൾ സ്ഥാപിച്ചത്. ഈ സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി പ്രഥമ മാനേജരായും, റവ.ഫാ.പീറ് റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട് & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി കമ്പ്യുട്ടർ ലാബും സ്മാർട്ട് ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു. [[തുടർന്നു വായിക്കുക..]] | ||
https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%AF#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 | |||
===മാനേജ് മെന്റ്=== | ===മാനേജ് മെന്റ്=== | ||