"ഗവ എച്ച് എസ് എസ് അഞ്ചേരി/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
[[പ്രമാണം:Dokotor.jpeg|ലഘുചിത്രം|300pxpx|ഡോക്ടർസ് ഡേ|left]] | [[പ്രമാണം:Dokotor.jpeg|ലഘുചിത്രം|300pxpx|ഡോക്ടർസ് ഡേ|left]] | ||
[[പ്രമാണം:22065nurse.JPG|ലഘുചിത്രം|300px|ടി ടി കുത്തിവെപ്പ്|left]] | [[പ്രമാണം:22065nurse.JPG|ലഘുചിത്രം|300px|ടി ടി കുത്തിവെപ്പ്|left]] | ||
[[പ്രമാണം:22065Image131.jpg|ലഘുചിത്രം | [[പ്രമാണം:22065Image131.jpg|ലഘുചിത്രം|300px|സൈക്കിൾ റാലി|left]] |
22:18, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും പകർച്ച വ്യാധികളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഡോക്ടർസ് ഡേ ആചരിച്ചു ,സെമിനാറുകൾ അവതരിപ്പിച്ചു. അയേൺ ഗുളികകൾ വിതരണം ചെയ്യുന്നു. വ്യക്തി ശുചിത്വത്തെ ക്കുറിച്ച്ക്ലാസ്സുകൾ നടത്തി. പ്രളയത്തിനു ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി. ഹെൽത്ത് ക്ലബിന്റെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ബ്രോഷർ തയ്യാറാക്കി. എക്സയ്സ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ സാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി..
പ്രമാണം:Navyaaa.pdf കാൻസർ രോഗത്തെ കുറിച്ച് ഒൻപതാം ക്ലാസ്സിലെ നവ്യ ശേഖരിച്ച വിവരങ്ങൾ