"ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big><font color=blue>'''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''</font></big>.</big> <br> | <big><big><font color=blue>'''ഗണിതക്ലബ്ബ് മികവുത്സവത്തിൽ '''</font></big>.</big> <br> | ||
== ''' കണക്കിന്റെ രസായനം ''' == | == ''' കണക്കിന്റെ രസായനം ''' == | ||
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത് നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട് ഗ്രാം തൂക്കമുള്ളവയാണ്.ഏതടുക്കിലാണ് തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ഉന്നയിച്ച രസക്കണക്കാണിത്. | ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത് നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട് ഗ്രാം തൂക്കമുള്ളവയാണ്.ഏതടുക്കിലാണ് തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ഉന്നയിച്ച രസക്കണക്കാണിത്. |
22:13, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതക്ലബ്ബ് മികവുത്സവത്തിൽ .
കണക്കിന്റെ രസായനം
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത് നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട് ഗ്രാം തൂക്കമുള്ളവയാണ്.ഏതടുക്കിലാണ് തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ഉന്നയിച്ച രസക്കണക്കാണിത്.