"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44012 (സംവാദം | സംഭാവനകൾ)
44012 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
   '''[[{{PAGENAME}}/അധ്യാപകർ]]'''
   '''[[{{PAGENAME}}/അധ്യാപകർ]]'''


== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്.  ഒരു കളിസ്ഥലത്തിന്റെ അപര്യാപ്തത വിദ്യാലയത്തിനുണ്ട്.ഒരു സയ൯സ് ലാബ് ഉണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 7 ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളും 5 ലാപ് ടോപ് കമ്പ്യൂട്ടറുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടിമീഡിയ റൂം
 
നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<gallery>
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯,
44012 little kites.jpg| I T Lab
ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന-
</gallery>
ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നൽകി. അങ്ങനെ  1930-ൽ
[[പ്രമാണം:44012pravesanam1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍  ശ്രീ കുഞ്ഞുകൃഷ്ണ൯
നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെ൯റ്  ഗേൾസ് ഹൈസ്കൂളായി  ഉയ൪ത്തി.
01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം  പഞ്ചായത്തിലെ  ഏക
സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ്  സ്കുളാക്കി.1964- ൽ
‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪
മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ  ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ്
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
പൂ൪വവിദ്യാ൪ഥിനിയാണ്.
    അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ  നിലവിലുണ്ട്.  ആകെ 15  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്
 
'''2017-18എസ്സ് എസ്സ് എൽ സി പരീക്ഷ''''
 
    2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു.
    ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പ‍ഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴി‍ഞ്ഞു
<big>'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക'''</big>
  '''[[{{PAGENAME}}/അധ്യാപകർ]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_ഹൈസ്കൂൾ_കാഞ്ഞിരംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്