"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24070 (സംവാദം | സംഭാവനകൾ)
24070 (സംവാദം | സംഭാവനകൾ)
വരി 132: വരി 132:
==<font color="blue"><font size=5>അധ്യയന  വർഷം 2018-2019</font></font>==
==<font color="blue"><font size=5>അധ്യയന  വർഷം 2018-2019</font></font>==
*    <b><font color="green"> പ്രവേശനോത്സവം2018 </font>
*    <b><font color="green"> പ്രവേശനോത്സവം2018 </font>
*  <u> <font color="green">പരിസ്ഥിതി ദിനം</font></u>
പ്രവേശനോത്സവം പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി  ഉദ്ഘാടനം  ചെയ്തു  പ്രധാനാധ്യാപിക ഗീത  വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു .
പരിസ്ഥിതി ക്ലബ്ന്റെ ആഭിമുഖ്യത്തിൽ  
*  <u> <font color="green">പരിസ്ഥിതി ദിനം</font></u>  
പരിസ്ഥിതി ക്ലബ്ന്റെ ആഭിമുഖ്യത്തിൽ പി. ടി. എ  പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി    ഉദ്ഘാടനം  നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോത്തഘടനവും പ്ലാസ്റ്റിക്    മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ  ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു സ്കൂൾ പരിസരം  പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു .
 
<gallery>
<gallery>
24070-വൃക്ഷത്തൈ നടൽ.jpg|വൃക്ഷത്തൈ നടൽ
24070-വൃക്ഷത്തൈ നടൽ.jpg|വൃക്ഷത്തൈ നടൽ
"https://schoolwiki.in/ജി_എച്ച്_എസ്_മരത്തംകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്