"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
<font size = 5>'''ശാസ്ത്രക്ലബ്ബ് '''</font size> | <font size = 5>'''ശാസ്ത്രക്ലബ്ബ് '''</font size> | ||
'''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : | '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശൈലജാദേവി കെ. വി. (എച്ച്. എസ്. എ. ഫിസിക്കൽ സയൻസ്)''' | ||
== ആമുഖം == | == ആമുഖം == | ||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. ശാസ്ത്രാദ്ധ്യാപകരായ | വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. ശാസ്ത്രാദ്ധ്യാപകരായ കെ. ശ്രീധരൻ നമ്പൂതിരി, അനിൽബാബു കെ., കെ. വി. ശൈലജാദേവി എന്നിവർ ഈ ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നു. | ||
== പ്രവർത്തനരീതി == | == പ്രവർത്തനരീതി == | ||
| വരി 13: | വരി 13: | ||
== ബാലശാസ്ത്രകോൺഗ്രസ് == | == ബാലശാസ്ത്രകോൺഗ്രസ് == | ||
വിവിധ തലങ്ങളിൽ നടക്കുന്ന ബാലശാസ്ത്രകോൺഗ്രസ്സിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2012 ൽ | വിവിധ തലങ്ങളിൽ നടക്കുന്ന ബാലശാസ്ത്രകോൺഗ്രസ്സിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2012 ൽ ഗൗരിലക്ഷ്മി സംസ്ഥാന തല ബാലശാസ്ത്രകോൺഗ്രസ്സിൽ പങ്കെടുത്ത് പ്രോജക്ട് അവതരിപ്പിച്ചു. 2010 ൽ അഖിൽ വർഗ്ഗീസ്, സച്ചിൻ സുഹാസ് വി. എന്നിവർക്ക് ദേശീയ ബാലശാസ്ത്രകോൺഗ്രസ്സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | ||
== ദേശീയ ശാസ്ത്ര സെനിനാർ == | == ദേശീയ ശാസ്ത്ര സെനിനാർ == | ||
ഉപജില്ലാതലം മുതൽ നടക്കുന്ന ശാസ്ത്ര സെനിനാറിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. റവന്യൂ ജില്ലാതലത്തിൽ എല്ലാ മിക്ക വർഷങ്ങളിലും പങ്കാലിത്തം ലഭിക്കുന്നുണ്ട്. | ഉപജില്ലാതലം മുതൽ നടക്കുന്ന ശാസ്ത്ര സെനിനാറിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. റവന്യൂ ജില്ലാതലത്തിൽ എല്ലാ മിക്ക വർഷങ്ങളിലും പങ്കാലിത്തം ലഭിക്കുന്നുണ്ട്. എലിസബത്ത് മെറിൻ ജോയി, ലക്ഷ്മി വിജയൻ, ആകർഷ സാബു, ഗൗരി ലക്ഷ്മി, മാസ്റ്റർ ഹരിഗോവിന്ദ് എസ്. എന്നിവർ മുൻവർഷങ്ങളിൽ റവന്യൂ ജില്ലാ തലത്തിൽ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഹരിഗോവിന്ദ് എസ്. റവന്യൂജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല ശാസ്ത്ര സെനിനാറിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി. | ||
== സി. വി. രാമൻ ഉപന്യാസമത്സരം == | == സി. വി. രാമൻ ഉപന്യാസമത്സരം == | ||
| വരി 25: | വരി 25: | ||
== സയൻസ് ടാലന്റ് സെർച്ച് പരീക്ഷ== | == സയൻസ് ടാലന്റ് സെർച്ച് പരീക്ഷ== | ||
സംസ്ഥാന സ്ക്കൂൾ സയൻസ് ക്ലബ്ബ് നടത്തുന്ന സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനായി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. റവന്യൂജില്ലാതല മതസരം വരെ എല്ലാ വർഷവും ക്ലബ്ബംഗങ്ങൾ എത്താറുണ്ട്. 2016ൽ | സംസ്ഥാന സ്ക്കൂൾ സയൻസ് ക്ലബ്ബ് നടത്തുന്ന സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനായി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. റവന്യൂജില്ലാതല മതസരം വരെ എല്ലാ വർഷവും ക്ലബ്ബംഗങ്ങൾ എത്താറുണ്ട്. 2016ൽ ആഷ്‌ലി എസ്. പാതിരിക്കൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. 2017 ൽ അദിതി ആർ. നായർ സംസ്ഥാനതല സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൻ പങ്കെടുത്തു. | ||
== നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ== | == നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ== | ||
ദേശീയതലത്തിൽ നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലം സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. 2016 ൽ | ദേശീയതലത്തിൽ നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലം സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. 2016 ൽ ഹരിഗോവിന്ദ് എസ്. സംസ്ഥാന തല പരീക്ഷയിൽ വിജയിച്ചു. | ||
== വിജ്ഞാനോത്സവം == | == വിജ്ഞാനോത്സവം == | ||
കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം | കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം വിജ്‍ഞാനോത്സവത്തിൽ ഈ സ്ക്കളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളും പങ്കാളികളാകുന്നു. പഞ്ചായത്ത് തലമത്സരത്തിൽ വിജയിച്ച് മേഖല, ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. | ||
== പഠനയാത്രകൾ == | == പഠനയാത്രകൾ == | ||