"ജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
രണ്ടാം സ്ഥാനം - ആദിത്യൻ സി ബി(9L)
രണ്ടാം സ്ഥാനം - ആദിത്യൻ സി ബി(9L)
മൂന്നാം സ്ഥാനം - അഭിനവ് കെ എസ്(9F)
മൂന്നാം സ്ഥാനം - അഭിനവ് കെ എസ്(9F)
=== ജ്യാമതീയ പൂക്കളം ===
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള നിർമാണം -വ്യത്യസ്ത ജ്യാമിതീയ രൂപങ്ങളുടെ നിർമിതി ഗണിതാദ്ധ്യാപകനായ ഫെർഡി കുട്ടികൾക്ക് പരിശീലനം നൽകി.
=== സ്വാതന്ത്യദിനവും ഗണിതവും ===
സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തല പതാക നിർമാണ മത്സരം, ദേശീയപതാകയിലെ ഗണിതം - ചാർട്ട് പ്രദർശനം എന്നിവ നടത്തി.