"ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ചരിത്രം == <font color=red> 1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ചരിത്രം ==
== ആമുഖം ==
<font color=red>
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്,
== ഭൂമിശാസ്ത്രം ==
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു  തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂള‍‍‍‍ായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ  2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പ‍‌ഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.  
</font color>
# തിച്ചൂർ നീർത്തടം
# നെല്ലുവായ് നീർത്തടം
 
# മങ്ങാട് നീർത്തടം
# മങ്ങാട്-കോട്ടപ്പുറം
# ചാത്തൻചിറ-കാഞ്ഞിരക്കോട്
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു.
== പൈതൃകസമ്പത്ത് ==

12:46, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.

  1. തിച്ചൂർ നീർത്തടം
  2. നെല്ലുവായ് നീർത്തടം
  1. മങ്ങാട് നീർത്തടം
  2. മങ്ങാട്-കോട്ടപ്പുറം
  3. ചാത്തൻചിറ-കാഞ്ഞിരക്കോട്

പൈതൃകസമ്പത്ത്