"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==ചരിത്രം== | ||
1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
<gallery> | <gallery> | ||