ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:32, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
<p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.'''</p> | <p style="text-align:justify">'''ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം സയൻസ് ലാബുണ്ടെങ്കിലും ആവശ്യമുള്ളത്ര വലിപ്പം മുറികൾക്കില്ല.മാത്രമല്ല ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിങ്ങനെ വെവ്വേറെ ലാബുകൾ വേണ്ടിടത്ത്ഹയർ സെക്കന്ററി ലാബ് ഒറ്റമുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതുപോലെ തന്നെയാണ് ഹൈസ്കൂൾ ലാബും.ശാസ്ത്രപഠനം ഫലപ്രദമാകണമെങ്കിൽ ശാസ്ത്രീയമായി ക്രമീകരിക്കപ്പെട്ടലാബുകളും വേണ്ടതാണ്.'''</p> | ||
== സ്കൂൾ ഗ്രന്ഥശാല == | == സ്കൂൾ ഗ്രന്ഥശാല == | ||
<p style="text-align:justify"> </p> | <p style="text-align:justify">കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുണ്ട്.പ്രത്യേക ലൈബ്രേറിയൻ ഇല്ലെങ്കിലും സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് ഹൈസ്കൂളിലേയും പ്രൈമറിയിലേയും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ വായനക്കു ശേഷം മാറ്റിയെടുക്കാവുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.അധ്യാപകരെ കൂടാതെ കുട്ടി ലൈബ്രേറിയന്മാരും പുസ്തകവിതരണത്തിന് സഹായിക്കുന്നു.പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കുന്നു.അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.</p> | ||
== കമ്പ്യൂട്ടർ ലാബ് == | == കമ്പ്യൂട്ടർ ലാബ് == |