"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
16038 (സംവാദം | സംഭാവനകൾ)
2
വരി 339: വരി 339:
* [http://www.sslcexamkerala.gov.in/ iEXAM KERALA]

* [http://www.sslcexamkerala.gov.in/ iEXAM KERALA]

==ധീര ദേശാഭിമാനി  കെ. കുഞ്ഞിരാമകുറുപ്പ് ==

[[പ്രമാണം:16038 900.jpg|thumb|left| കെ. കുഞ്ഞിരാമകുറുപ്പ്]]

മാതൃരാജ്യത്തിന്റെ  സ്യാതന്ത്രത്തെ ജീവവായുവായികണ്ട ധീര ദേശാഭിമാനി , സ്വാതന്ത്രസമര നായകൻ സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറിപ്പ് . അവ മാത്രമായിരുന്നില്ല അദ്ദേഹം ചരിത്രം അടയാളപ്പെടുത്തിയ മറ്രു പലതുമായിരുന്നു  ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയ്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർ‍‍ത്താവ് . സ്വന്തം ധിക്ഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ . ഭരണകൂടത്തിന്റെ അധീനക്കും അക്രമത്തിനുമെതിരെ  അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്  സഹന സമരമുറികളിലൂടെ  ബ്രിട്ടിഷുകാരുടെ കാരാഗ്രഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി  പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂലകങ്ങളെയും  കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചാദർഷദീരൻ മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി , കർ,കസമരത്തെ പിവുതെറിയാൻ ശ്രമിച്ച  അധികാരവർഗത്തിന്റെ ചഹ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ മൂലകബോധത്തെയും സാന്മാർഗ്ഗിതയെയും  കോർത്തിണക്കി ആശയസംവാദങ്ങലെ  വായനകാരിൽ  സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാദ്യമസാരഥ അടി മുതൽ മുടി വരെ ഗാന്ധിയൻ  ആദർശഹ്ങളെ സജീവിതത്തിൽ  പകർത്തിയ ഊണിലും ഉറക്കിലും  ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി എല്ലാറ്രിലുമുപരി  .ഈ നാടിന്റ രാഷ്ട്രീയചാര്യൻ . ഗ്രന്ഥാലയങ്ങളും ,വിദ്യാഭ്യാസങ്ങളും , ആതുരാലകൾ , തൊവിൽ ശാഖകലും ,ആരാധനാലയങ്ങലും , സഹകരണ സ്ഥാപനങ്ങലും ,വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും നമ്മുക്ക് ജീവിച്ച വലിയ മനുഷൻ .

==വഴികാട്ടി==
==വഴികാട്ടി==