"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7 ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,6 ലബോറട്ടറികള്‍, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
7 ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍,,ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
  കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മള്‍ട്ടിമീഡിയ ക്ളാസ്സുമുറികള്‍,edusat connection, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്.
  കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

06:58, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

[[ചിത്രം:thiruvali.jpg]]

ജി.എച്ച്.എസ്.എസ്. തിരുവാലി
വിലാസം
തിരുവാലി

മലപ്പുറം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2009Ghssthiruvali




ചരിത്രം

തിരുവാലി ഗവനണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂള്` പ്രാരംബ് കാലത് ഒരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1951-ല് ഇതൊരു UP സ്കൂള് ആയി ഉയര്തി.ഇതൊരു ഹൈസ്കൂളാക്കി ഉയര്ട്ട്ഃഇയതി 1957-ല് ആണു.ഈ സ്കൂല് .5,6,7,8,9,10 ക്ലാസ്സുകളിലായി 37 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.2004 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

7 ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍,,ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

 കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മള്‍ട്ടിമീഡിയ ക്ളാസ്സുമുറികള്‍,edusat connection, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്.
 കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍‍‍‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് ശ്രീ.കെ.രാജനും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ ഹമീദുമാണ്.

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : C.Haridasan കാന്തിമതി അമ്മ. | സി.ഹരിദാസന്‍| | | | | | | .|| | | | | | | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<=" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തിരുവാലി&oldid=50719" എന്ന താളിൽനിന്ന് ശേഖരിച്ചത്