ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ (മൂലരൂപം കാണുക)
01:41, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാര്‍ഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയര്‍ത്തി നില്ക്കുന്ന സരസ്വ തീ ക്ഷേത്രമാണത്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് അമ്പലപ്പുഴ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടരി സ്കൂള്‍. പ്രശസ്തമായ അമ്പലപ്പുഴ പാര്‍ഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദയാലയങ്ങളില് ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുപല്ളിക്കൂടങ്ങള് ബ്രിട്ടീഷ് ഗവണ്മെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തില്‍പ്പെട്ട ഒരു വെര്ണാക്കുലര് സ്കൂള്‍ ആയിമുന്നു ഇത്.കുഞ്ചന്‍ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണില്‍ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 83: | വരി 85: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *ശ്രീ പണ്ഡിറ്റ് ഗണപതി ശര്‍മ്മ | ||
ശ്രീ നീലകണ്ഠശര്‍മ്മ | |||
ശ്രീ ദേവദത്ത് ജി പുറക്കാട് | |||
ശ്രീ സുരേഷ് വര്‍മ്മ | |||
ശ്രീമതി ജലജ | |||
ശ്രീ വിനയന് | |||
ശ്രീ വി.പി. പ്രഭാകരക്കുറുപ്പ് | |||
ശ്രീ വി. ലാല്‍കുമാര്‍ | |||
ശ്രീ പി.അരുണ്‍കുമാര്‍ | |||
ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ | |||
ഡോ. ത്രിവിക്രമന്‍ നായര്‍ | |||
ഡോ. വിനയകുമാര്‍ | |||
ഡോ. ജയ | |||
ഡോ. വേണു | |||
ഡോ. പി. വേണുഗോപാല്‍ | |||
ഡോ. വി ദീപ്തി | |||
ഡോ. ഉണ്ണികൃഷ്ണന് | |||
| |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 98: | വരി 119: | ||
|} | |} | ||
| | | | ||
* NH 47 ല്‍ അമ്പലപ്പൂഴയില്‍ നിന്ന് 750 മീ . കിഴക്ക് അമ്പലപ്പൂഴ ക്ഷേത്രത്തിനടുത്ത് സ് ഥിതിചെയ്യുന്നു. | * NH 47 ല്‍ അമ്പലപ്പൂഴയില്‍ നിന്ന് 750 മീ . കിഴക്ക് അമ്പലപ്പൂഴ ക്ഷേത്രത്തിനടുത്ത് സ് ഥിതിചെയ്യുന്നു. അമ്പലപ്പൂഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ അകലെ. | ||
|} | |} |