"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 130: വരി 130:
|}
|}
----
----
==പ്രവർത്തനറിപ്പോർട്ട് 2017-18==
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2017-18 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നിർവ്വാഹകസമിതി  അഗംങ്ങളെ തെരഞ്ഞടുത്തു. കുമാരി അദിതി ആർ. നായർ പ്രസിഡന്റും കുമാരി അനാമിക ബാബു സെക്രട്ടറിയുമായി. ഒന്നും മൂന്നും ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ക്ലബ്ബ് യോഗം നടത്താൻ തീരുമാനിച്ചു.
നടപ്പുവർഷം ക്ലബ്ബിന്റെ പതിനൊന്നു യോഗങ്ങൾ നടന്നു. ഓരോ ക്ലാസ്സിന്റെയും ചുമതലയിൽ മാറി മാറി അവതരിപ്പിച്ച ക്ലബ്ബ് യോഗങ്ങളിൽ ഗണിതക്വിസ്, ഗണിതജ്ഞരെ പരിചയപ്പെടുത്തൽ, പസിൽ, ഗണിതകൗതുകം തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. എല്ലാ യോഗങ്ങളിലും പങ്കാളിത്തത്തിനും പ്രകടനത്തിനുമനുസരിച്ച് ക്ലാസ്സുകൾക്ക് സ്കോർ നൽകി.


==സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ==
==സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ==