"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20012 (സംവാദം | സംഭാവനകൾ)
No edit summary
20012 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
<center>
<center>


[[ചിത്രം:20012-ML2.jpg|മൊബൈൽ ലൈബ്രറി]]
  </center>
<b><u> സംസ്കൃതം ക്ലബ്ബ്</u></b>




<gallery>20012-ML2.jpg|മൊബൈൽ ലൈബ്രറി</gallery>
 
   </center>
   ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരണം. രാമായണ മാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. കുട്ടികളുടെ ഗാനാലാപനം നടത്തുകയുണ്ടായി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉണ്ടാക്കി. സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.       




വരി 38: വരി 44:




   ഇംഗ്ലീഷ് ക്ലബ്ബായ'''ഹാംലെറ്റ്'''ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി '''ELAP''' എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.
   ഇംഗ്ലീഷ് ക്ലബ്ബായ '''ഹാംലെറ്റ്''' ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി '''ELAP''' എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.




വരി 66: വരി 72:
     ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
     ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.


  <center> <gallery>
  <center>
20012-sc1.jpg|യുദ്ധ വിരുദ്ധ സന്ദേശം
[[ചിത്രം:20012-sc1.jpg|യുദ്ധ വിരുദ്ധ സന്ദേശം]]</center>
 
</gallery></center>


<b><u> സോഷ്യൽ സയൻസ് ക്ലബ്</u></b>
<b><u> സോഷ്യൽ സയൻസ് ക്ലബ്</u></b>
വരി 94: വരി 98:


<b><u> ഐ ടി ക്ലബ്</u></b>
<b><u> ഐ ടി ക്ലബ്</u></b>
  2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്.


<center>
<center>
<gallery>
[[ചിത്രം:20012-lk4.jpg|ഡിജിറ്റൽ പെയിന്റിംഗ്]]
20012-lk4.jpg|ഡിജിറ്റൽ പെയിന്റിംഗ്


</gallery></center>
</center>


<b><u> സ്പോർട്സ് ക്ലബ്</u></b>
<b><u> സ്പോർട്സ് ക്ലബ്</u></b>
"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്