"മാതാ എച്ച് എസ് മണ്ണംപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട '''1933'''ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി '''ജ്ഞാനവർദ്ധിനി സമാജം''' എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് '''1935ൽ ലോവർ പ്രൈമറി സ്കൂൾ''' അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. '''1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി''' മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി '''1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി'''. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. | <p style="text-align:justify">തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട '''1933'''ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി '''ജ്ഞാനവർദ്ധിനി സമാജം''' എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് '''1935ൽ ലോവർ പ്രൈമറി സ്കൂൾ''' അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. '''1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി''' മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി '''1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി'''. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. | ||
എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു. 2002,2003,2004എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരവും സർട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാൻ വിക്ഷേപണം പോലെയുള്ള പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു. | എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു. 2002,2003,2004എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരവും സർട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാൻ വിക്ഷേപണം പോലെയുള്ള പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
<gallery> | <gallery> |
16:32, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട 1933ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി ജ്ഞാനവർദ്ധിനി സമാജം എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ൽ ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. 1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു. 2002,2003,2004എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരവും സർട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാൻ വിക്ഷേപണം പോലെയുള്ള പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.
-
1965 ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ
-
സ്ക്കൂളിന്റെ രണ്ടാമത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.കുുഞ്ഞികണ്ടൻ മാഷ്
-
സ്കൂളിന്റെ ആദ്യ കാല എംബ്ളം